Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

എന്നാലുമെന്റെ പൊന്നേ.. സർവ്വകാല റെക്കോർഡിൽ സ്വർണവില...ഇന്ന് സ്വർണത്തിന് 480 രൂപ ഉയർന്നു.... ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി നിരക്ക് 45,920 രൂപ... കേരളത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്....അതേസമയം വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല....

28 OCTOBER 2023 01:51 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഒരു പവന് 45,000 രൂപയും കടന്ന് സ്വർണവില (Gold price) കുതിച്ചുചാടി പോകാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കുറച്ചായിരിക്കുന്നു. ഈ മാസം 20നാണ് പവന് 45,120 രൂപ എന്ന നിലയിൽ സ്വർണവില എത്തിയത്. അതിനു ശേഷം ഒരു ദിവസം പോലും പവന്റെ വില 45,000ത്തിന് താഴെ എത്തിയില്ല. വില അത്രയും എത്തിയില്ല എന്ന് മാത്രമല്ല, ഇന്ന് സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. ഇന്ന് സ്വർണത്തിന് 480 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി നിരക്ക് 45,920 രൂപയാണ്. കേരളത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5,740 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ നിരക്ക് 4,758 രൂപയാണ്. അതേസമയം വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വിപണി നിരക്ക് 103 രൂപയാണ്.അന്താരാഷ്‌ട്ര വിപണിയിലുണ്ടാകുന്ന മാറ്റമാണ് സംസ്ഥാനത്തെ വിപണിയിലെ നിരക്കിലും പ്രകടമാകുന്നത്. മെയ് 5 നാണു മുൻപ് സംസ്ഥാനത്ത് സ്വർണവില ഏറ്റവും ഉയർന്നത്.

 

45760 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.42,680 രൂപയാണ് ഈ മാസം ഒന്നാംതീയതി രേഖപ്പെടുത്തിയ സ്വർണവില. ഇവിടെ നിന്നും മാസത്തിന്റെ പകുതി എത്തിയപ്പോഴേക്കും ഒരു പവന് കൂടിയത് 1,640 രൂപ. എന്നാൽ ഒക്ടോബർ 25 ആയതും പൊന്നിന് വന്ന വിലവ്യത്യാസം 2640 രൂപയും! ഇങ്ങനെ പോയാൽ എവിടെയെത്തും എന്ന ആശങ്കയാവും ഉപഭോക്താവിന്.നിലവിൽ രാജ്യമെമ്പാടും ഉത്സവ സീസൺ ആണ്. നവരാത്രിയുടെ വിൽപ്പന പൊടിപൊടിച്ചെങ്കിൽ, ഒരു ചെറിയ ഇടവേള നൽകി തൊട്ടുപിന്നാലെ ദീപാവലി ആഘോഷങ്ങൾ വന്നുചേരും. അതും സ്വർണത്തിന് ആവശ്യക്കാരുടെ എണ്ണം കൂടിയ ദിവസമാണ്. നവംബർ രണ്ടാം വാരമാണ് ദീപാവലി. ഈ മാസത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കായ 45,920 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില.

ഒരു ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 5,740 രൂപയാണ്. 20ാം തീയതി സ്വർണം പവന് 45,120 രൂപയിലെത്തി. രാജ്യാന്തര വിപണയിലും സ്വർണ വില ഉയർന്നതോടെയാണ് സംസ്ഥാനത്തും സ്വർണ വില റെക്കോഡിലേക്ക് കുതിക്കാൻ തുടങ്ങിയത്. നേരിയ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇസ്രായേൽ-ഹമാസ് സംഘർഷം ശക്തമായതോടെ വീണ്ടും സ്വർണ വില ഉയരാൻ തുടങ്ങി.കഴിഞ്ഞ മെയ് നാലിനായിരുന്നു സംസ്ഥാനത്ത് സ്വർണത്തിന് റെക്കോഡ് വില വർധനവ് രേഖപ്പെടുത്തിയത്. പിന്നീട് നേരിയ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇസ്രായേൽ-ഹമാസ് സംഘർഷം ശക്തമായതോടെ വീണ്ടും സ്വർണ വില ഉയരാൻ തുടങ്ങി.
ഒക്ടോബർ മാസത്തിൽ സ്വർണവില പവന്. ഒക്ടോബർ 1- 42680, ഒക്ടോബർ 2- 42560, ഒക്ടോബർ 3- 42080, ഒക്ടോബർ 4- 42080, ഒക്ടോബർ 5- 41,920 (മാസത്തെ ഏറ്റവും കുറഞ്ഞ വില), ഒക്ടോബർ 6- 42000, ഒക്ടോബർ 7- 42200 (രാവിലെ) 42520 (വൈകുന്നേരം)

 

ഒക്ടോബർ 8- 42520, ഒക്ടോബർ 9- 42680, ഒക്ടോബർ 10- 42920, ഒക്ടോബർ 11- 42920, ഒക്ടോബർ 12- 43200 . ഇപ്പോൾ റെക്കോർഡ് വിലയിലും എത്തി നിൽക്കുന്നു. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. 2008ലെ ആഗോള സാമ്പത്തികമാന്ദ്യത്തിനു ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസവും ഇതിന് ആക്കം കൂട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (7 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends