ജോലിക്കിടയില്‍ മരിക്കുന്ന ജീവനക്കാരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം മൂന്ന് ലക്ഷം രൂപയില്‍നിന്ന് 10 ലക്ഷമാക്കി ഉയര്‍ത്തി കര്‍ണാടക ആര്‍.ടി.സി...

ജോലിക്കിടയില്‍ മരിക്കുന്ന ജീവനക്കാരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം മൂന്ന് ലക്ഷം രൂപയില്‍നിന്ന് 10 ലക്ഷമാക്കി ഉയര്‍ത്തി കര്‍ണാടക ആര്‍.ടി.സി.
ഏഴ് ലക്ഷം രൂപയാണ് ഫാമിലി വെല്‍ഫെയര്‍ പദ്ധതി പ്രകാരം അധികമായി കിട്ടുക. ജീവനക്കാരുടെ അപകടമരണ ഇന്‍ഷുറന്‍സ് ഒരു കോടിയാക്കി കഴിഞ്ഞ വര്‍ഷം ഉയര്‍ത്തിയിരുന്നു. പദ്ധതിയിലേക്ക് ജീവനക്കാര്‍ പ്രതിമാസം നല്‍കുന്ന വിഹിതം നൂറു രൂപയില്‍നിന്ന് 200 രൂപയാക്കി.
"
https://www.facebook.com/Malayalivartha



























