പൊടി കലര്‍ന്ന മൂടല്‍ മഞ്ഞില്‍ മുങ്ങി ഡല്‍ഹി... സീസണില്‍ ആദ്യമായി വായു ഗുണനിലവാര സൂചിക 400ന് മുകളിലായതോടെ ഡല്‍ഹിയില്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് രണ്ടുദിവസത്തെ അവധി നല്‍കിയും അത്യാവശ്യമല്ലാത്ത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചും സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

പൊടി കലര്‍ന്ന മൂടല്‍ മഞ്ഞില്‍ മുങ്ങി ഡല്‍ഹി... സീസണില്‍ ആദ്യമായി വായു ഗുണനിലവാര സൂചിക 400ന് മുകളിലായതോടെ ഡല്‍ഹിയില്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് രണ്ടുദിവസത്തെ അവധി നല്‍കിയും അത്യാവശ്യമല്ലാത്ത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചും സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി.
ഡീഡല്‍ ലോറികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ വായു മലിനീകരണം കൂടുതല്‍ രൂക്ഷമാകുമെന്നാണ് വിദഗ്ദ്ധര്‍. ഡല്‍ഹി, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍ എന്നിവിടങ്ങളില്‍ ബിഎസ്-3 പെട്രോള്‍, ബിഎസ്-4 ഡീസല്‍ കാറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി.ഡല്‍ഹിയിലെ 37 മോണിറ്ററിംഗ് സ്റ്റേഷനുകളില്‍ 18 എണ്ണത്തിലെങ്കിലും വായു ഗുണനിലവാര സൂചിക(എ.ക്യൂ.ഐ) 'ഗുരുതരം' ആയി രേഖപ്പെടുത്തി. എന്നാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
"
https://www.facebook.com/Malayalivartha



























