Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഡൽഹി തലസ്ഥാനത്ത് വായു മലിനീകരണം....ഡൽഹി നിവാസികൾ വിഷം കലർന്ന വായു ശ്വസിച്ചു തുടങ്ങിയിട്ട് ദിവസങ്ങളായി.... നിലവിലെ ഗുരുതരമായ സാഹചര്യത്തിൽ ഡൽഹിയിൽ കൃത്രിമ മഴ... പെയ്യിക്കാനുള്ള ഒരുക്കത്തിലാണ് ഡൽഹി സർക്കാർ...

10 NOVEMBER 2023 03:15 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഡൽഹി തലസ്ഥാനത്ത് വായു മലിനീകരണം (Air pollution) അതിഭീകരമായി തുടരുകയാണ്. ഡൽഹി നിവാസികൾ വിഷം കലർന്ന വായു ശ്വസിച്ചു തുടങ്ങിയിട്ട് ദിവസങ്ങളായി. നിലവിലെ ഗുരുതരമായ സാഹചര്യത്തിൽ ഡൽഹിയിൽ കൃത്രിമ മഴ (Artificial Rain) പെയ്യിക്കാനുള്ള ഒരുക്കത്തിലാണ് ഡൽഹി സർക്കാർ (Delhi Government). പരീക്ഷണാടിസ്ഥാനത്തിൽ നവംബർ 20, 21 തീയതികളിൽ രാജ്യ തലസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കാനാണ് നീക്കം നടക്കുന്നത്. അതേസമയം പരീക്ഷണാടിസ്ഥാനത്തിൽ കൃത്രിമ മഴ പെയ്യിച്ച് പഠനം നടത്തുന്നതിലേക്കായി ഡൽഹി സർക്കാർ മുടക്കുന്നത് കോടികളാണ്. രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള കൃത്രിമ മഴയ്ക്കായി 13 കോടി രൂപ ചെലവ് വഹിക്കാൻ തയ്യാറാണെന്ന് ഡെൽഹിയിലെ കെജരിവാൾ സർക്കാർ അറിയിച്ചു.

 

കൃത്രിമം മഴ പെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സുപ്രീം കോടതിയിൽ വാദം കേൾക്കുന്നതിന് മുമ്പ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ഡൽഹി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. കൃത്രിമ മഴ പെയ്യക്കുന്നതിനായി നവംബർ 15നകം കേന്ദ്രസർക്കാരിൻ്റെയും ഉത്തർപ്രദേശ് സർക്കാരിന്റെയും അനുമതി ആവശ്യമുണ്ടെന്നും ഡൽഹി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട് നവംബർ 20, 21 തീയതികളിൽ കൃത്രിമ മഴയുടെ ആദ്യഘട്ട പരീക്ഷണം നടത്താൻ സാധിക്കുമെന്നാണ് ഡൽഹി സർക്കാരിൻ്റെ വിലയിരുത്തൽ.ഐഐടി കാൺപൂരുമായി സഹകരിച്ചാണ് ഡൽഹി സർക്കാർ കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ നവംബർ 20നും 21നും ഡൽഹിയിൽ കൃത്രിമ മഴ പെയ്യും. ഇത് സംബന്ധിച്ചുള്ള മുഴുവൻ പദ്ധതി രേഖകളും ഡൽഹി സർക്കാർ സുപ്രീംകോടതിക്കു മുന്നാകെ സമർപ്പിക്കും. പദ്ധതിയിൽ സഹകരിക്കാൻ കേന്ദ്രസർക്കാരിനോടും ഡൽഹി സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതിയിൽ നിന്ന് ഉത്തരവ് ലഭിച്ചാൽ,

നവംബർ 20-21 തീയതികളിൽ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കുന്ന ആദ്യ പൈലറ്റ് പ്രൊജക്റ്റ് ഐഐടി കാൺപൂരിൻ്റെ നേതൃത്വത്തിൽ പ്രാവർത്തികമാകും എന്നാണ് പ്രതീക്ഷ. അതേസമയം കൃത്രിമ മഴ പെയ്യിക്കാൻ കുറഞ്ഞത് 40 ശതമാനം മേഘങ്ങളെങ്കിലും ആവശ്യമാണെന്ന് ഐഐടി കാൺപൂർ അറിയിച്ചിട്ടുണ്ടെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറയുന്നു. മേഘങ്ങൾ ഈ പറഞ്ഞ കണക്കിന് താഴെയാണെങ്കിൽ മഴ പെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആകാശത്ത് കുറഞ്ഞത് 40 ശതമാനം മേഘങ്ങളുണ്ടെങ്കിൽ മാത്രമേ മഴ പെയ്യിക്കാൻ കഴിയുകയുള്ളു. നവംബർ 20 മുതൽ 21 വരെ ഡൽഹിയിൽ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഐഐടി കാൺപൂർ അറിയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഡൽഹി സർക്കാർ ഈ ദിവസങ്ങൾ തിരഞ്ഞെടുത്ത് കൃത്രിമ മഴ പെയ്ക്കാനുള്ള പദ്ധതി പ്രാവർത്തികമാക്കാൻ ഒരുങ്ങുന്നത്. ഡൽഹിയിലെ പരിസ്ഥിതി മന്ത്രി ഗോപാൽ റായിയും റവന്യൂ മന്ത്രി അതിഷിയും മറ്റ് ഉദ്യോഗസ്ഥരും ഐഐടി കാൺപൂർ വിദഗ്ധരുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (52 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends