Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തെലങ്കാനയിലെ സെക്കന്തരാബാദില്‍ പ്രധാനമന്ത്രി മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നാടകീയ സംഭവങ്ങള്‍...ഒരു പെണ്‍കുട്ടി സമ്മേളന സ്ഥലത്തൈ തൂണില്‍ കയറി...പ്രസംഗം നിർത്തി ഇടപെട്ട് മോദി...'മകളേ, ഇറങ്ങൂ, ഇത് ശരിയല്ല, ഈ വയര്‍ കേടായിരിക്കുകയാണ്....'അഭ്യർത്ഥിച്ച് മോദി...

12 NOVEMBER 2023 10:15 AM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

തെലങ്കാനയിലെ സെക്കന്തരാബാദില്‍ പ്രധാനമന്ത്രി മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നാടകീയ സംഭവങ്ങള്‍. മോദി വേദിയില്‍ നിന്ന് സദസ്സിനെ അഭിസംബോധന ചെയ്യുന്നതിനിടെ ഒരു പെണ്‍കുട്ടി സമ്മേളന സ്ഥലത്തൈ തൂണില്‍ കയറി. സംഭവത്തിന്റെ അപകടാവസ്ഥ ശ്രദ്ധയില്‍പ്പെട്ട പ്രധാനമന്ത്രി പെണ്‍കുട്ടിയോട് മൈക്കിലൂടെ തന്നെ താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടു.പലതവണ ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി താഴെയിറങ്ങാന്‍ തയ്യാറായില്ല. ഇതോടെ പെണ്‍കുട്ടിയുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാമെന്ന് മോദി ഉറപ്പ് നല്‍കി. പിന്നാലെ പെണ്‍കുട്ടി തൂണില്‍ നിന്ന് താഴെയിറങ്ങി. പൊലീസിനേയും ബിജെപി പ്രവര്‍ത്തകരേയും അടക്കം മുള്‍മുനയില്‍ നിര്‍ത്തിയ ഈ സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നവംബര്‍ 30 നാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഇതോടെ പാര്‍ട്ടികളെല്ലാം അവസാനവട്ട ഒരുക്കങ്ങളുടെ തിരക്കിലാണ്.

 

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തുകയും പൊതുയോഗങ്ങളില്‍ പ്രസംഗിക്കുകയും ചെയ്യുകയാണ്. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി മോദിയും തെലങ്കാനയിലെത്തിയത്. സെക്കന്തരാബാദില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം ജനങ്ങളില്‍ നിന്ന് ബിജെപിക്ക് പിന്തുണ തേടി.ഇവിടെ പ്രതിപക്ഷ പാര്‍ട്ടികളെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.ഇതിനിടെയാണ് പെണ്‍കുട്ടി തൂണില്‍ കയറിയ സംഭവം.പൊതുയോഗത്തിലുണ്ടായിരുന്ന നേതാക്കളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയിലും സംഭവം ആശങ്കയുയര്‍ത്തി.എല്ലാവരും പെണ്‍കുട്ടിയോട് ഇറങ്ങാന്‍ അഭ്യര്‍ത്ഥിക്കുന്നത് കാണാമായിരുന്നു.ഇതോടെയാണ് വേദിയില്‍ നിന്ന് മോദി തന്നെ ഇടപെട്ടത്. 'മകളേ, ഇറങ്ങൂ, ഇത് ശരിയല്ല, ഈ വയര്‍ കേടായിരിക്കുകയാണ്.

ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. മകളേ, നോക്കൂ, അവിടെ ഒരു ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിക്കാം. ഇത് ഇവിടെ ചെയ്യുന്നത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല. ഞാന്‍ ഇവിടെ വന്നത് നിനക്ക് വേണ്ടിയാണ്. നീ കൃഷ്ണാജി (ബിജെപി നേതാവ്) പറയുന്നത് കേള്‍ക്കൂ.', അദ്ദേഹം പെണ്‍കുട്ടിയോട് പറഞ്ഞു. പിന്നാലെ ഇവര്‍ താഴെയിറങ്ങുകയായിരുന്നു.പ്രധാനമന്ത്രി ആവർത്തിച്ച് അഭ്യർത്ഥിച്ചതോടെ യുവതി താഴെ ഇറങ്ങുകയായിരുന്നു. പെൺകുട്ടിയോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പരിശോധിച്ചു വരികയാണെന്നും പോലീസും വ്യക്തമാക്കി.യോഗത്തില്‍ പങ്കെടുത്തതിന് തെലങ്കാന മാഡിഗ, ദളിത് സമൂഹത്തിന് ഞാന്‍ നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.നമ്മുടെ സര്‍ക്കാര്‍ സാമൂഹിക നീതി ഉറപ്പാക്കുന്നു.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ തെലങ്കാന സര്‍ക്കാര്‍ മദിഗ സമുദായത്തെ വഞ്ചിച്ചുവെന്നും സംസ്ഥാന രൂപീകരണ സമയത്ത് കോണ്‍ഗ്രസ് നിരവധി തടസ്സങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ജലസേചന പദ്ധതികളുടെ പേരില്‍ ഈ സര്‍ക്കാര്‍ ജലസേചന തട്ടിപ്പുകള്‍ നടത്തി.ദളിതനെ മുഖ്യമന്ത്രിയാക്കുമെന്ന് ഇവിടെ മുഖ്യമന്ത്രി പറഞ്ഞെങ്കിലും ദളിതരെ വഞ്ചിച്ചു.- പുതിയ ഭരണഘടന ആവശ്യപ്പെട്ട് ബിആര്‍ അംബേദ്കറെ ബിആര്‍എസ് അപമാനിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു.ബിആര്‍എസിനോടും കോണ്‍ഗ്രസിനോടും ജാഗ്രത പുലര്‍ത്തണം.തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് രാഹുൽ ഗാന്ധി. ജാതി സെൻസസ് രാജ്യത്തിൻറെ 'എക്‌സ്‌റേ' ആണെന്നും വിഷയത്തിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു മൗനം വെടിയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി തെലങ്കാനയിലെ ഭൂപാൽപള്ളി ജില്ലയിൽ നടത്തിയ പൊതുയോഗത്തിൽ സംസാരിക്കവെയാണ് രാഹുലിന്റെ പരാമർശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (12 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (18 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (39 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (56 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends