Widgets Magazine
18
Jun / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തായാലും മരണം ഉറപ്പാ; ഞാൻ ഉടനെ മരിക്കും; ഇൻസ്റ്റഗ്രാമിലെ ആ റീൽ അറംപറ്റിയോ? ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ പെൺകുട്ടിയുടെ ആത്മഹത്യയിൽ കണ്ണീരോടെ സാമൂഹിക മാധ്യമ ലോകം


സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ


മന്ത്രി കെ.ബി.ഗണേഷ് കുമാറും പി.എ.മുഹമ്മദ് റിയാസും ഒരേസമയം ജിമ്മിൽ...രാവിലെ 6 മണി മുതൽ തുടങ്ങുന്ന പരിശീലനം ഒരു മണിക്കൂറോളം നീളും...വിഡിയോ വൈറൽ...


ഒഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കാന്‍ പോകുന്നതിനിടെ, ബോംബ് പൊട്ടിത്തെറിച്ച് വയോധികന് ദാരുണാന്ത്യം...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും; ജാഗ്രതാ മുന്നറിയിപ്പ്...

പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ ബൈക്കിലെത്തി 19കാരിയെ തട്ടിക്കൊണ്ട് പോയി

20 NOVEMBER 2023 09:49 PM IST
മലയാളി വാര്‍ത്ത

More Stories...

ചുരം കയറി എത്തിയത് സ്മൃതിയെ ഭയന്നോ? പ്രിയങ്ക വന്ന് ചാടിയത് ശോഭയുടെ മുന്നിൽ...

പ്രണയത്തില്‍ നിന്ന് പിന്‍മാറിയതുകൊണ്ട് യുവാവ് പെണ്‍കുട്ടിയെ നടുറോഡില്‍ വച്ച് കൊലപ്പെടുത്തി

ഒരു പിഞ്ചുകുഞ്ഞിനെ ഒക്കത്ത് വച്ച് കൊണ്ട് പുകവലിച്ച് പാട്ട് പാടുന്ന യുവതിയുടെ വീഡിയോയ്ക്ക് രൂക്ഷ വിമര്‍ശനം

കൊറോണയ്ക്ക് പിന്നാലെ അതിഭീകര വൈറസ് പുറത്തു ചാടി... മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ നാൽപത്തെട്ടു മണിക്കൂറിനുള്ളിൽ മരിക്കും...അപൂർവ ബാക്ടീരിയ ജപ്പാനിൽ പടരുന്നെന്ന് റിപ്പോർ‌ട്ട്..

ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിൻ അപകടം...മരണ സഖ്യ 15 ആയി...അറുപതോളം പേർക്ക് പരുക്കേറ്റു...ദുരന്തത്തിന്‍റെ കാരണം കണ്ടെത്താൻ റെയിൽവേ ഉദ്യോ​ഗസ്ഥരുടെ പരിശോധന തുടരുന്നു...

പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ ബൈക്കിലെത്തി 19കാരിയെ തട്ടിക്കൊണ്ട് പോയി. പെട്രോള്‍ പമ്ബില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലേക്ക് മുഖം മൂടികെട്ടിയ ഒരാള്‍ പെണ്‍കുട്ടിയെ വലിച്ചുകൊണ്ട് വന്ന് ബൈക്കില്‍ കയറ്റികൊണ്ട് പോകുകയായിരുന്നു.

മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ഇന്ന് രാവിലെ 8.50നാണ് മദ്ധ്യപ്രദേശിലെ ഭിന്‍ഡ് ജില്ലയിലെ ബി എ വിദ്യാര്‍ത്ഥിയായ 19കാരിയെ തട്ടിക്കൊണ്ടുപോയത്. ദീപാവലി ആഘോഷിക്കാന്‍ വീട്ടിലേയ്ക്ക് പോകാനായി പമ്ബിനടുത്ത് നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ബസിറങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ രണ്ടുപേര്‍ ബൈക്കിലെത്തി പെണ്‍കുട്ടിയെ പിടികൂടുകയായിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പ്രതികളില്‍ ഒരാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. മറ്റൊരാള്‍ മുഖം തുണി ഉപയോഗിച്ച് മറച്ചിരുന്നു. ബൈക്കിലെത്തിയ ഇവര്‍ കുട്ടിയെ ബൈക്കില്‍ കയറ്റാന്‍ ശ്രമിച്ചു. ബൈക്കില്‍ കയറാന്‍ കൂട്ടാക്കാതിരുന്ന പെണ്‍കുട്ടിയെ എടുത്തുയര്‍ത്തി ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഈ സമയം പമ്ബില്‍ കുറച്ചുപേര്‍ നില്‍ക്കുന്നുണ്ടെങ്കിലും ആരും ഇത് തടയാന്‍ ശ്രമിച്ചില്ല. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജിവച്ച് മന്ത്രി കെ. രാധാകൃഷ്ണൻ.... ഇനി 'കോളനി' വേണ്ട! രാജിക്ക് തൊട്ടുമുമ്പ് ഉത്തരവിറക്കി  (1 minute ago)

തലശ്ശേരിയിൽ തേങ്ങ പെറുക്കാൻ പോയ വൃദ്ധൻ ബോംബ് പൊട്ടി മരിച്ചു  (2 minutes ago)

ചുരം കയറി എത്തിയത് സ്മൃതിയെ ഭയന്നോ? പ്രിയങ്ക വന്ന് ചാടിയത് ശോഭയുടെ മുന്നിൽ...  (4 minutes ago)

പിണറായിക്കെതിരെ വാ തുറക്കരുത് സുധാകരനെ പൂട്ടാന്‍ സിപിഎം;ഗൗരിയമ്മയുടെ ഗതിവരുമെന്ന് താക്കീതുമായ് നേതാവ്,കഴിഞ്ഞ കുറച്ച് കാലമായി പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ള ഒരാള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പരസ്യമായ  (9 minutes ago)

CPM നേതൃയോഗം നടന്നുകൊണ്ടിരിക്കെ ഹൈക്കോടതിയില്‍ നിന്ന് ഇണ്ടാസ്;ക്ലിഫ്ഹൗസില്‍ പൊട്ടിക്കരഞ്ഞ് പിണറായി, കുഴല്‍നാടന്‍ വെച്ചത് എട്ടിന്റെയല്ല പതിനാറിന്റെ പണി,മാസപ്പടി വിടാന്‍ ഉദ്ദേശമില്ല വീണയുടെ അടിവേരിളക്കു  (27 minutes ago)

പ്രണയത്തില്‍ നിന്ന് പിന്‍മാറിയതുകൊണ്ട് യുവാവ് പെണ്‍കുട്ടിയെ നടുറോഡില്‍ വച്ച് കൊലപ്പെടുത്തി  (35 minutes ago)

ഈഴവ സമുദായത്തിന്റെ ശക്തി പിണറായി ഇനി അറിഞ്ഞോളും;വെല്ലുവിളിച്ച് വെള്ളാപ്പള്ളി നെട്ടോട്ടമോടി എംവി ഗോവിന്ദന്‍, ഈഴവ വോട്ടുകള്‍ ബിജെപിയ്ക്ക് മറിഞ്ഞെന്ന് ഓര്‍മ്മിപ്പിക്കുന്നു,സിപിഎമ്മിന്റെ അടിത്തറ ഒരുവഴിക്ക  (38 minutes ago)

ഒരു പിഞ്ചുകുഞ്ഞിനെ ഒക്കത്ത് വച്ച് കൊണ്ട് പുകവലിച്ച് പാട്ട് പാടുന്ന യുവതിയുടെ വീഡിയോയ്ക്ക് രൂക്ഷ വിമര്‍ശനം  (50 minutes ago)

ഇറ്റ്സ് എ ബോയ്, മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍, ഇളയ്...  (1 hour ago)

ഈ ഭരണം കൊണ്ട് ദല്ലാളുകള്‍ക്കും റിയല്‍ എസ്റ്റേറ്റുകാര്‍ക്കും മാസപ്പടിക്കാര്‍ക്കും മാത്രമല്ലേ നേട്ടമുള്ളൂ;നേതാക്കളുടെ അച്ചിമാരും മക്കളും പേരക്കുട്ടികളും കൊണ്ടുപോകുന്ന നോട്ടുകെട്ടുകള്‍ ആരെങ്കിലും ഒലത്ത  (1 hour ago)

പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച് ശശി തരൂര്‍ എംപി  (1 hour ago)

വയനാട്ടിലുള്ളവർ തൻ്റെ കുടുംബമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞതിൻ്റെ പൊരുൾ ഇപ്പോഴാണ് എല്ലാവർക്കും മനസിലായത്; രാഹുൽ ഗാന്ധിയുടെ അളിയൻ റോബർട്ട് വദ്രയ്ക്ക് പാലക്കാട് സീറ്റ് കൂടി നൽകിയാൽ കോൺഗ്രസിൻ്റെ കുടുംബാധിപ  (1 hour ago)

വാഹനത്തിന് സൈഡ് നൽകിയില്ലെന്നു പറഞ്ഞ് ബൈക്ക് യാത്രികരായ രണ്ട് യുവാക്കളെ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും  (2 hours ago)

ഏറ്റുമാനൂർ സ്വകാര്യ ബസ്സിലെ ടിക്കറ്റ് മെഷീൻ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (2 hours ago)

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി; പിടികൂടിയത് മൂന്നു മാസത്തോളം വളർച്ചയെത്തിയ കഞ്ചാവ് ചെടി  (2 hours ago)

Malayali Vartha Recommends