Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

നയങ്ങൾക്ക് മുൻഗണന നൽകിയാൽ ഉദ്ദേശ ലക്ഷ്യങ്ങൾ നേടാനാകുമെന്നതിന്റെ തെളിവാണ് ഇന്ത്യയുടെ വളർച്ച ലോകത്തിന് മുന്നിൽ വെളിവാക്കുന്നത്; തുറന്നടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

09 DECEMBER 2023 06:47 PM IST
മലയാളി വാര്‍ത്ത

നയങ്ങൾക്ക് മുൻഗണന നൽകിയാൽ ഉദ്ദേശലക്ഷ്യങ്ങൾ നേടാനാകുമെന്നതിന്റെ തെളിവാണ് ഇന്ത്യയുടെ വളർച്ച ലോകത്തിന് മുന്നിൽ വെളിവാക്കുന്നതെന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇൻഫിനിറ്റി ഫോറം- 2.ഒ പരിപാടിയെ വെർച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ ചുവപ്പുനാട കുറഞ്ഞതായും നിക്ഷേപ അന്തരീക്ഷം മെച്ചപ്പെട്ടതായും (ഏതാനും ആഴ്ചകൾക്ക് മുമ്പ്) ലോക സാമ്പത്തിക ഫോറം അഭിപ്രായപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

കാലാവസ്ഥ വ്യതിയാനമെന്ന ആഗോള വെല്ലുവിളിയെ ഇന്ത്യ ഗൌരവതരമായാണ് വീക്ഷിക്കുന്നത്.

കോപ്പ് 28 ഉച്ചകോടിയിൽ ലോകത്തിനു മുമ്പിൽ ഇന്ത്യ പുത്തൻ പ്രതിജ്ഞാബദ്ധതകൾ അവതരിപ്പിച്ചതായി പ്രധാനമന്ത്രി അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക, സാങ്കേതിക വിദ്യ ഫ്ലാഗ്ഷിപ് പരിപാടിയുടെ രണ്ടാം പതിപ്പാണിത്.

ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവ്വീസസ് സെന്റേർസ് അതോറിറ്റീസ് - ഇഫ്സ്കാ, ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്സ് സിറ്റി എന്നിവരാണ് പരിപാടിയുടെ സംഘാടകർ.

ഹൈബ്രിഡ് രീതിയിൽ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലാണ് പരിപാടി നടക്കുക.

വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 2024 ന് മുന്നോടിയായാണ്, പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉൾപ്പെടെ കേന്ദ്ര - സംസ്ഥാന മന്ത്രിമാർ പരിപാടിയിൽ പങ്കെടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (17 minutes ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (25 minutes ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (33 minutes ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (41 minutes ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (52 minutes ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (1 hour ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (1 hour ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (8 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (8 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (8 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (9 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (9 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (9 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (12 hours ago)

Malayali Vartha Recommends