Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കേരളത്തിനു പിന്നാലെ തമിഴ്‌നാടും...സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപികമാര്‍ക്ക് ചുരിദാര്‍ ധരിച്ചു ജോലിക്കെത്താം

20 DECEMBER 2023 10:33 AM IST
മലയാളി വാര്‍ത്ത

കേരളത്തിനു പിന്നാലെ തമിഴ്‌നാടും...സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപികമാര്‍ക്ക് ചുരിദാര്‍ ധരിച്ചു ജോലിക്കെത്താം.ദീര്‍ഘനാളായുള്ള ആവശ്യത്തിനു വിദ്യാഭ്യാസ മന്ത്രി അന്‍പില്‍ മഹേഷ് പൊയ്യാമൊഴി പച്ചക്കൊടി വീശി.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപികമാര്‍ക്ക് അവരുടെ ഇഷ്ടമനുസരിച്ച് സാരിയും ചുരിദാറും അടക്കമുള്ള വസ്ത്രങ്ങള്‍ ധരിക്കാമെന്ന് മന്ത്രി പറഞ്ഞു. നിയമങ്ങള്‍ക്കു വിധേയമായി, എന്തു വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണെന്നു മന്ത്രി വ്യക്തമാക്കി.


തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ അധ്യാപികമാര്‍ സാരി ധരിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. പുരുഷ അധ്യാപകര്‍ പാന്റ്‌സും ഷര്‍ട്ടും അല്ലെങ്കില്‍ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് സ്‌കൂളിലെത്തുന്നത്. വനിതാ അധ്യാപകരെ ചുരിദാര്‍ ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനകളടക്കം രംഗത്തെത്തിയിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പില്‍നിന്ന് അനുകൂല പ്രതികരണം ലഭിച്ചിരുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ വസ്ത്രധാരണം സംബന്ധിച്ച് 2019 ജൂണില്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, വൃത്തിയുള്ളതും ഓഫിസിന് യോജ്യമായതുമായ വസ്ത്രങ്ങള്‍ ധരിക്കാമെന്ന് വ്യക്തമാക്കിയിരുന്നു.

വനിതാ ജീവനക്കാര്‍ക്ക് സാരി, സല്‍വാര്‍ കമ്മീസ്, ചുരിദാര്‍, ദുപ്പട്ട എന്നിവ ധരിക്കാമെന്നും പുരുഷ ജീവനക്കാര്‍ പാന്റ്‌സ്ഷര്‍ട്ട്, ദോത്തി അല്ലെങ്കില്‍ ഇന്ത്യന്‍ സംസ്‌കാരം പ്രതിഫലിപ്പിക്കുന്ന ഏത് വസ്ത്രവും ധരിക്കാമെന്നായിരുന്നു ഉത്തരവ്. ഈ ഉത്തരവിനെ തുടര്‍ന്ന് അധ്യാപികമാര്‍ ചുരിദാര്‍ ധരിക്കാനുള്ള അനുമതിക്കായി വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് അധ്യാപികമാരുടെ ആവശ്യത്തെ അംഗീകരിക്കുന്ന നടപടിയുമായി മന്ത്രി തന്നെ രംഗത്തെത്തിയത്.


വനിതാ അധ്യാപകര്‍ക്ക് അവരവരുടെ ഇഷ്ടാനുസരണം സാരിയും ചുരിദാറും അടക്കമുള്ള വസ്ത്രങ്ങള്‍ ധരിക്കാമെന്നു അദ്ദേഹം പറഞ്ഞു. എന്ത് ധരിക്കണമെന്നത് തിരഞ്ഞെടുക്കാന്‍ നിയമപ്രകാരം ജീവനക്കാര്‍ക്ക് അവകാശമുണ്ടെന്നും 'കനവാശ്രിയര്‍' പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കവേ മന്ത്രി പറഞ്ഞു.

അതേസമയം വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ കേരളത്തിലെ അധ്യാപികമാര്‍ക്ക് ചുരിദാര്‍ ധരിക്കാന്‍ അനുവാദം നല്‍കിയിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends