രാജ്യത്തെ ഇന്ധന വിലയില്‍ നേരിയ കുറവ്

രാജ്യത്തെ ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് കുറച്ചത്. സംസ്ഥാന നികുതി അടക്കമാണ് കുറച്ചിട്ടുള്ളത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍വര.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























