Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിരിക്കുന്ന മുഖങ്ങൾ പെട്ടെന്ന് മാറി... പാർട്ടിക്കെന്ന പേരിൽ ഒത്തുകൂടി, ഒടുവിൽ ക്രൂരത; കഫേ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ


‌‌‌‌യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ മലയാളിയും... മരണം 13 ആയി


ചിന്നക്കനാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഇന്ന് ... വയനാട്ടിൽനിന്ന് എത്തിച്ച കുങ്കിയാനകളും ദൗത്യത്തിന്റെ ഭാ​ഗമാകും, ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു


പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!


കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...

കർണാടകയിലെ ആശാ വർക്കർമാർ സമരം പിൻവലിക്കണമെന്ന മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ അഭ്യർത്ഥന നിരസിച്ച് ആശാവര്‍ക്കര്‍മാര്‍

25 NOVEMBER 2026 08:26 AM IST
മലയാളി വാര്‍ത്ത

More Stories...

ചിരിക്കുന്ന മുഖങ്ങൾ പെട്ടെന്ന് മാറി... പാർട്ടിക്കെന്ന പേരിൽ ഒത്തുകൂടി, ഒടുവിൽ ക്രൂരത; കഫേ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ

1.. 2.. 3 ഹോർമുസിൽ 3 കപ്പലുകൾ പിളർന്നു..! സൗദി ഹൂതികളുടെ തലവെട്ടുന്നു ഇറാൻ കളത്തിൽ, ഘോര യുദ്ധം

വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...

തേങ്ങയ്ക്ക് വിമാനത്തിൽ വിലക്ക്; മണ്ഡലകാലത്ത് മാത്രം ഇളവ്, പിന്നിലെ കാരണം അതാണ്

സുപ്രിയ സുളെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമോ? മകൾക്കായി ബിജെപിയുമായി നേരിട്ട് ചർച്ച നടത്തി ശരദ് പവാർ, നിർണായക രാഷ്ട്രീയ നീക്കം

കർണാടകയിലെ ആശാ വർക്കർമാർ സമരം പിൻവലിക്കണമെന്ന മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ അഭ്യർത്ഥന ആശാവര്‍ക്കര്‍മാര്‍ നിരസിച്ചു. മുഖ്യമന്ത്രി നേരിട്ട് ഫ്രീഡം പാർക്ക് സന്ദർശിച്ച് തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് അവർ പറഞ്ഞു.

ജപ്പാൻ സന്ദർശന വേളയില്‍ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ വീഡിയോ കോളിലൂടെയാണ് പ്രതിഷേധിക്കുന്ന തൊഴിലാളി നേതാക്കളുമായി മുഖ്യമന്ത്രി സംസാരിച്ചത്. പ്രശ്നങ്ങൾ തീർച്ചയായും പരിഹരിക്കുമെന്നും പ്രതിഷേധം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
പ്രതിപക്ഷം അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി നിങ്ങളെ ഉപയോഗിക്കും. നിയമസഭാ സമ്മേളനം വരെ തനിക്ക് സമയം തരണം. തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ താൻ മനസ്സിലാക്കുന്നുവെന്നും ജപ്പാനിൽ നിന്ന് മടങ്ങിയെത്തിയ ശേഷം തൊഴിലാളികളെ കാണാമെന്ന് ഉറപ്പ് നൽകിയതായും ശിവകുമാർ പറഞ്ഞു.

സ്ത്രീകൾ രാവും പകലും, ചൂടിലും തണുപ്പിലും കഷ്ടപ്പെടേണ്ടി വരരുതെന്നും അദ്ദേഹം പറഞ്ഞു. ഓൾ ഇന്ത്യ യുനൈറ്റഡ് ട്രേഡ് യൂണിയൻ സെന്‍ററുമായി (എ.ഐ.യു.ടി.യു.സി) അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂനിയൻ സംഘടിപ്പിച്ച അനിശ്ചിതകാല രാപ്പകൽ സമരം ചൊവ്വാഴ്ച എട്ടാം ദിവസത്തിലേക്ക് കടന്നു. പ്രതിമാസം 15,000 രൂപ ഓണറേറിയവും മറ്റ് ആവശ്യങ്ങൾ നിറവേറ്റലും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരം നടത്തുന്നത്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് 102 സീറ്റുകളുടെ തിളക്കമാർന്ന വിജയവുമായി യുഡിഎഫ് കേരളം ഭരിക്കുമ്പോൾ, ആ ചരിത്രനേട്ടത്തിന് പിന്നിൽ ഷാഫി നടത്തിയ അക്ഷീണ പ്രയത്നത്തിന് വലിയൊരു പങ്കുണ്ട്; ഷാഫിയെ അനുക്കൂലിച്ച് സന്ദീപ് ജി വാര്യർ  (1 minute ago)

എല്‍പിഎസ്ടി സമരം തീര്‍ക്കാന്‍ ഇന്ന് നിര്‍ണായക ചര്‍ച്ച... പൊതുവിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീന്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തും  (2 minutes ago)

കർണാടകയിലെ ആശാ വർക്കർമാർ സമരം പിൻവലിക്കണമെന്ന മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ അഭ്യർത്ഥന നിരസിച്ച് ആശാവര്‍ക്കര്‍മാര്‍  (11 minutes ago)

ചിരിക്കുന്ന മുഖങ്ങൾ പെട്ടെന്ന് മാറി... പാർട്ടിക്കെന്ന പേരിൽ ഒത്തുകൂടി, ഒടുവിൽ ക്രൂരത; കഫേ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ  (14 minutes ago)

ലീഡ് ഉയർത്താനാകാതെ ചാമ്പ്യൻസ് ലീഗിൽ ആഴ്സണലിന് നിരാശ... 11 പോയിന്റുമായി ആഴ്സണൽ അഞ്ചാം സ്ഥാനത്തും, 10 പോയിന്റുള്ള ഡോർട്ട്മുണ്ട് ഏഴാം സ്ഥാനത്തും...  (27 minutes ago)

രണ്ട് ക്ലൂകൾ പുറത്ത് വന്നെങ്കിൽ... ഉണ്ണിത്താന്റെ മകന്റെ പോസ്റ്റിൽ ചെന്നിത്തല പ്രതിക്കൂട്ടിൽ, പിന്നാലെ അച്ഛന്റെ തിരുത്ത്; ഡയറിയിലെ രഹസ്യങ്ങൾ തുറക്കുമെന്ന് ഉണ്ണിത്താൻ, ഒടുവിൽ അനുനയനീക്കവുമായി കെപിസിസി  (34 minutes ago)

കണ്ടെയ്നർ ലോറിയുടെ അടിയിലേയ്ക്ക് തെറിച്ചുവീണ രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം...  (36 minutes ago)

ഗർഭപാത്രത്തിൽ കുഞ്ഞിന്റെ തലച്ചോറ് രൂപപ്പെടാൻ തുടങ്ങുന്നത് എപ്പോഴാണ്? ഗർഭസ്ഥ ശിശുവിന് ബുദ്ധിയുണ്ടോ ?  (36 minutes ago)

നവംബർ മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ഇന്ന് തുടങ്ങും...  (48 minutes ago)

സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാൻ ശാസ്ത്രീയ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്...  (1 hour ago)

രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയെന്ന ചരിത്രനേട്ടത്തിലേക്ക് വയനാട്.... സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ല പ്രഖ്യാപനം നവം.27ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തും  (1 hour ago)

പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും... ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള  (1 hour ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... തെക്കന്‍ കേരളത്തിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നു, അഞ്ച് ജില്ലകളിൽ യെല്ലോ അലർട  (1 hour ago)

‌‌‌‌യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ മലയാളിയും... മരണം 13 ആയി  (1 hour ago)

Malayali Vartha Recommends