Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

വിമാനത്തിൽ 'അണുബോംബ്...! യുവാക്കളുടെ പേക്കൂത്തിൽ നടുങ്ങി ജീവനക്കാർ...! ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാൽ സംഭവിച്ചത്!!!!

08 APRIL 2024 04:11 PM IST
മലയാളി വാര്‍ത്ത

വിമാനത്തിൽ ചില യാത്രക്കാരുണ്ടാക്കുന്ന പൊല്ലാപ്പുകൾ തുടർക്കഥയാകുകയാണ്. മദ്യപിച്ച് ബഹളമുണ്ടാക്കുക, സഹയാത്രക്കാരോടും ക്യാബിൻ ക്രൂവിനോടും മോശമായി പെരുമാറുക കയ്യിൽ ബോംബുണ്ടെന്ന് പറയുക തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്.

എന്നാൽ ഇപ്പോൾ ഇതാ അണുബോംബ് ഭീഷണി ഉയർത്തിയിരിക്കുകയാണ് യാത്രക്കാർ. ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം . രണ്ട് യാത്രക്കാരെ പോലീസ് അറസ്റ്റ് ചെയ്തു .

രാജ്കോട്ട് സ്വദേശികളായ ജിഗ്നേഷ് മലൻ, കശ്യപ് കുമാർ ലാലനി എന്നിവരാണ് അറസ്റ്റിലായത്. ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം.വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിൽ യുവാക്കൾ അസ്വസ്ഥരായിരുന്നു.

 

ഇതേ തുടർന്നാണ് കയ്യിൽ അണുബോംബുണ്ടെന്ന് ഇവർ പറഞ്ഞത്. സെക്യൂരിറ്റി സ്ക്രീനിംഗ് നടത്തുന്നതിൽ യുവാക്കൾ തയ്യാറല്ലായിരുന്നു. ബോർഡിംഗിന് മുൻപ് സുരക്ഷാ പരിശോധന ഒരുതവണ നടത്തി. എന്നാൽ വീണ്ടും പരിശോധന നടത്തുന്നത് എന്തിനാണെന്നുമായിരുന്നു യുവാക്കൾ ഉന്നയിച്ച ചോദ്യം.

ഇക്കാര്യത്തിൽ എയർപോർട്ട് ജീവനക്കാർ വിശദീകരണം നൽകി. ഇതിനു മുൻപ് തന്നെ, കൈവശം അണുബോംബുണ്ടെന്ന മറുപടിയായിരുന്നു യുവാക്കൾ നൽകിയത്. ഇതോടെ മറ്റ് യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് യുവാക്കളുടെ വിമാനയാത്ര അധികൃതർ റദ്ദാക്കി.

 

യുവാക്കളെക്കുറിച്ച് അന്വേഷണവും തുടങ്ങി. ഇരുവരും രാജ്കോട്ടിലുള്ള നിർമാണ കമ്പനിയിലെ കരാറുകാരാണെന്നാണ് കണ്ടെത്തൽ. എന്നിരുന്നാലും വ്യാജ ഭീഷണി ഉയർത്തിയതിനാൽ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (1 hour ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (2 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (3 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (3 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (3 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (3 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (4 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (5 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (5 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (6 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (6 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (6 hours ago)

Malayali Vartha Recommends