ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 മരണം... അപകടത്തില്‍ 14 പേര്‍ക്ക് പരുക്ക്, 40 യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് ഏകദേശം 50 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്, അപകടത്തില്‍ അനുശോചിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും
ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 മരണം... അപകടത്തില്‍ 14 പേര്‍ക്ക് പരുക്ക്, 40 യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് ഏകദേശം 50 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്, അപകടത്തില്‍ അനുശോചിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും .
ചൊവ്വാഴ്ച രാത്രി 8.30-നാണ് സംഭവം. ഡിസ്റ്റിലറി കമ്പനിയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കുംഹാരി പൊലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ കേഡിയ റോഡില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്.
പരിക്കേറ്റവരില്‍ 12 പേര് റായ്പുര്‍ എയിംസിലേക്കും മറ്റ് രണ്ട് പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി ദുര്‍ഗ് ജില്ലാ കലക്ടര്‍ .
"
https://www.facebook.com/Malayalivartha