Widgets Magazine
28
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യെ​യും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളെ​യും, വെ​ല്ലു​വി​ളി​ച്ച് ഗ​സ്സ​യി​ൽ ആ​ക്ര​മ​ണം തു​ട​ർ​ന്ന് ഇ​സ്രാ​യേ​ൽ...ഒ​രു വി​ല​യും ക​ൽ​പി​ക്കാ​തെ​യാ​ണ് റ​ഫ​യി​ൽ അ​ട​ക്കം മ​നു​ഷ്യ​രെ പ​ച്ച​ക്ക് ക​ത്തി​ക്കു​ന്ന ക്രൂ​ര​ത തു​ട​രു​ന്ന​ത്...


യാത്രയ്‌ക്കിടെ ട്രെയിനിൽ നിന്ന് ഡോക്‌ടർക്ക് പാമ്പ് കടിയേറ്റു...യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....ഇന്ന് രാവിലെ 8.15ഓടെയായിരുന്നു സംഭവം... ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്...


സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിാലണ്, മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചിട്ടുള്ളത്...സമകാലിക സംഭവങ്ങളും പ്രകൃതി ദുരന്തങ്ങള്‍ നേരിടാനുള്ള തയാറെടുപ്പുകളും യോഗത്തില്‍ ചര്‍ച്ചയാകും...


മയോണൈസ് എന്ന കൊലയാളിയുടെ ഒടുവിലത്തെ ഇരയാണ് തൃശൂർ കുറ്റിക്കടവ് സ്വദേശിനി ഉസൈബ...കുഴിമന്തിക്കൊപ്പം കഴിച്ച മയോണൈസാണ് ഉസൈബയുടെ ജീവനെടുത്തതെന്നാണ് പ്രാഥമിക വിവരം...


കളമശേരിയിലെ കനത്ത മഴയ്ക്ക് പിന്നിൽ മേഘവിസ്ഫോടനം..? ഒന്നര മണിക്കൂറിൽ പെയ്തത് 100 എംഎം മഴ:- എറണാകുളം ബൈപ്പാസിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷം; നഗരത്തോട് ചേർന്ന താഴ്ന്ന മേഖലകളിലെ വീടുകളിൽ വെള്ളം കയറി....

പാലത്തിന്റെ തൂണിലിടിച്ച് തോണി മറിഞ്ഞ് ഝലം നദിയില്‍ ആറു പേര്‍ മുങ്ങി മരിച്ചു

16 APRIL 2024 11:34 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യതലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി.... ഡൽഹിയിൽ നിന്ന് വാരാണസിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്... തുടർന്ന് യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തെത്തിച്ചു...

കര്‍ണാടകത്തിലെ കോലാറില്‍ പിക്കപ്പ് വാന്‍ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

ഹരിയാനയിലും പഞ്ചാബിലും കര്‍ഷക പ്രക്ഷോഭം പിന്നെയും കനപ്പിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച...ഇന്ന് പഞ്ചാബില്‍ 16 ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീട് വളയാനാണ് തീരുമാനം

അറബിക്കടലില്‍ ശക്തമായ ഭൂചലനം... മാലിദ്വീപിന്റെയും ലക്ഷദ്വീപിന്റെയും ഇടയില്‍ സമുദ്രനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയാണ് പ്രഭവ കേന്ദ്രം, ഇന്ത്യന്‍ സമയം രാത്രി 8:56ഓടെ ഭൂചലനമുണ്ടായതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം

മൈസൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 80 ലക്ഷം രൂപയോളം വരുന്ന ഹോസ്പിറ്റാലിറ്റി ബില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് കര്‍ണാടക വനം മന്ത്രി

ശ്രീനഗറിലെ ഝലം നദിയില്‍ പാലത്തിന്റെ തൂണിലിടിച്ച് തോണി മറിഞ്ഞ് ആറു പേര്‍ മുങ്ങി മരിച്ചു. ചൊവ്വാഴ്ച രാവിലെ പത്തുവര്‍ഷമായിട്ടും നിര്‍മാണം പൂര്‍ത്തിയാവാതെ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ തൂണിലിടിച്ച് തോണി മറിഞ്ഞാണ് ഝലം നദിയില്‍ ആറു പേര്‍ മുങ്ങി മരിച്ചത്. മാത്രമല്ല വള്ളം അക്കരെയെത്താനായി കെട്ടിയിട്ടിരുന്ന കയറും പൊട്ടിയത് അപകടത്തിന്റെ ആഴം കൂട്ടി.

രാവിലെ കുട്ടികളെ സ്‌കൂളിലാക്കാനായി തോണിയില്‍ കയറിയതാണ് ഇരട്ടകുട്ടികളായ തന്‍വീറിന്റെയും മുസമില്‍ അഹമ്മദിന്റെയും ഒപ്പം അവരുടെ അമ്മയും. രാവിലെ 7.30ന് നടന്ന അപകടത്തില്‍ ഇവര്‍ മൂന്നു പേരും ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. കുട്ടികളുടെ സ്‌കൂള്‍ ബാഗുകള്‍ കിലോമീറ്ററുകള്‍ അകലെ ചാത്താബാലില്‍ നിന്നാണ് കണ്ടെത്തിയത്. മുങ്ങിയ ബോട്ടിലുണ്ടായിരുന്ന 15 പേരെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ 7 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. 12 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ആറു പേര്‍ ചികിത്സയിലാണ്.

2013ല്‍ നിര്‍മാണം ആരംഭിച്ച പാലത്തിന്റെ പണി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. 2014ല്‍ ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് നിര്‍മാണം തടസപ്പെട്ടിരുന്നു. പിന്നീട് സര്‍ക്കാര്‍ മാറിയെങ്കിലും നിര്‍മാണം പുരോഗമിച്ചില്ല. ഝലം കരകവിഞ്ഞ് ഒഴുകുമ്പോഴും കുട്ടികളുമായി തോണിയില്‍ യാത്ര ചെയ്യാന്‍ ഇവിടുത്തെ കുടുംബങ്ങള്‍ നിര്‍ബന്ധിതരാകുകയാണ്. വര്‍ഷങ്ങളായി ഇപ്പോഴും നിര്‍മാണത്തിലിരിക്കുന്ന നിരവധി പാലങ്ങള്‍ ഝലത്തിന് കുറുകെയുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്... സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പലവട്ടം പീഡിപ്പിച്ചുവെന്നാണ് യുവ നടിയുടെ പരാതി  (2 hours ago)

യു കെ യില്‍ ജോലി വേണോ ? അവസരം ഇതാ നിങ്ങളുടെ കൈവെള്ളയില്‍; വിട്ടുകളയരുത് ഉടന്‍ അപേക്ഷിക്കൂ  (2 hours ago)

റഫ മണിക്കൂറുകള്‍ നിന്ന് കത്തി ശരീരങ്ങള്‍ വെന്തുരുകി;യുദ്ധക്കലിപൂണ്ട് ഇസ്രായേല്‍ മാളത്തിലൊളിച്ച് ഹിസ്ബുള്ള,ടെല്‍ അവീവ് ലക്ഷ്യമിട്ട് തെക്കന്‍ ഗാസ നഗരമായ റഫയില്‍ നിന്ന് മിസൈല്‍ വര്‍ഷം,അന്താരാഷ്ട്ര കോടതിയ  (2 hours ago)

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നോക്കുകുത്തിയായ് പിണറായി ഡല്‍ഹിയില്‍ സ്റ്റാലിന്റെ ചീപ്പ് കളി;പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യത്തിന് കടയ്ക്കല്‍ കത്തിവെച്ച് തമിഴ്‌നാട്,കൊടിയ അനീതിയാണ് അണക്കെട്ട് വിഷയ  (2 hours ago)

കേരള കോണ്‍ഗ്രസ് എമ്മിന്റെ കാലുവാരി പിണറായി;ജോസ് കെ മാണിയുടെ രാജ്യസഭ സീറ്റ് മോഹം പൊലിയുന്നു?,സീറ്റ് വിട്ടുതരില്ലെന്ന് CPI സീറ്റും ചോദിച്ച് RJD-NCP,ഇടത് മുന്നണിയില്‍ കൂട്ടയടി തുടങ്ങി,ഒന്നും മിണ്ടാതെ പിണ  (2 hours ago)

പെൺകുട്ടിയെ കടന്നുപിടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.  (3 hours ago)

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ  (4 hours ago)

മുണ്ടക്കയത്ത് യുവാവ് മണിമലയാറ്റിൽ ഒഴുക്കിൽ പെട്ടതായി സംശയം...  (4 hours ago)

ജലവിതരണപൈപ്പ് സ്ഥാപിക്കാനുള്ള കുഴികള്‍ കൗണ്‍സിലര്‍മാരായ ബിജെപി നേതാക്കള്‍ മണ്ണിട്ട് മൂടിയെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍.... തിങ്കളാഴ്ച മഴ ശമിച്ചതോടെ അതിവേഗം നിര്‍മാണം നടക്കുകയായിരുന്നു.... ഇതിനിടെയാ  (4 hours ago)

കൂടെയുള്ളത് സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ എന്ന് ചോദ്യം വേണ്ട.. യാത്രക്കാരൻ തമ്മിലുള്ള ബന്ധം അറിയേണ്ട കാര്യം കെഎസ്ആർടിസി ജീവനക്കാർക്കില്ല...കെഎസ്ആർടിസിയെ സംബന്ധിച്ച് യാത്രക്കാരാണ് യജമാനനെൻ തുറന്ന്  (4 hours ago)

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു... കോട്ടയം, എറണാകുളം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്.... പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടു  (4 hours ago)

രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ. ജയശങ്കറിനെ ഒരു മാസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കി ഹൈക്കോടതി...പിന്തുണയുമായി പ്രമുഖർ  (4 hours ago)

കാലുവാരാന്‍ നോക്കിയ മന്ത്രി റിയാസിന് ചെക്കുവെച്ച് പിബി നൂഹ് ഐ എ എസ്;മദ്യ നയംമാറ്റം വിവാദമായതോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു നൂഹ്,ഉദ്യോഗസ്ഥരെ കുടുക്കി തലയൂരാന്‍ നോക്കുന്ന റിയാസിന്റെ നീക്കത്തിന് ഒരുമുഴം  (6 hours ago)

ഇനിയവരെ തടയാൻ ആവില്ല...!  (6 hours ago)

പാമ്പിനെ കണ്ടെത്താനായില്ല...!  (6 hours ago)

Malayali Vartha Recommends