എ. സമ്പത്ത് എംപിയുടെ വസതിയില്‍ കവര്‍ച്ചാശ്രമം

എ. സമ്പത്ത് എംപിയുടെ ഡല്‍ഹിയിലെ വസതിയില്‍ കവര്‍ച്ചാശ്രമം. സമ്പത്തിന്റെ പിഎ ശ്രീജിത്തിനെയും ഭാര്യയെയും മോഷ്ടാവ് ആക്രമിച്ചു. പോലീസിന്റെ അനാസ്ഥകാരണം ഡല്‍ഹിയില്‍ എംപിമാര്‍ക്കു പോലും സുരക്ഷിതത്വമില്ലെന്ന് സമ്പത്ത് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























