ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗോ എയര്‍ വിമാനം നാഗ്പൂരില്‍ ഇറക്കി

ഭുവനേശ്വറില്‍ നിന്ന് മുംബൈയിലേക്കുള്ള ഗോ എയര്‍ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി നാഗ്പൂരില്‍ ഇറക്കി. യാത്രക്കാരെ ഒഴിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























