Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി വിഡി സതീശന് മേൽ രാഷ്ട്രീയ സമ്മർദ്ദം..സി പി എമ്മിന്റെ കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിൽ രംഗത്തിറങ്ങിയത്... ഇന്ത്യാ മുന്നണിയുടെ ദേശീയ നേതാക്കളിലാണ് സി പി എം നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നു..


ഇനി തൈക്കണ്ടി കുടുംബത്തിന്റെ ഭാവി ചെന്നിത്തലയുടെ കയ്യിൽ..വി ഡി സതീശന്റെ തീരുമാനം ഉടനറിയാം.. ശരിക്കും വെട്ടിലായിരിക്കുന്നത് കോൺഗ്രസ്സാണ്...


ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്


ഇന്ന് ആഗ്രഹസഫലീകരണവും തൊഴിൽ വിജയവും നേടുന്ന രാശികൾ


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...

വായ്പ തിരിച്ചടയ്ക്കുന്നതിനായി സ്വന്തം കിഡ്‌നി വില്‍ക്കുന്ന വിദ്യാര്‍ത്ഥിയോട് ദളിതനാണോ എന്ന ചോദ്യം...

23 JANUARY 2016 01:57 AM IST
മലയാളി വാര്‍ത്ത.

വിവേചനത്തിന്റെ പേരില്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ സമാന സംഭവങ്ങള്‍ ജനശ്രദ്ധയിലേക്ക് ഉയര്‍ന്നുവരുന്നു. അത്തരത്തിലൊന്നാണ് മഹേഷ് ബാല്‍മികി എന്ന രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ ജീവിതം. പഠനത്തിനായി എടുത്തിരുന്ന വായ്പ തിരിച്ചടയ്ക്കുന്നതിനായി സ്വന്തം കിഡ്‌നി വില്‍ക്കുന്നതിനുപോലും ഈ യുവാവ് തയ്യാറായിരുന്നു. എന്നാല്‍ ദളിതനെന്ന പേരില്‍ ആരും കിഡ്‌നി വാങ്ങാന്‍ തയ്യാറായില്ല. ഇത് മഹേഷിന്റെ പഠനം അവസാനിക്കുന്നതിലേക്ക് വരെയെത്തി.

പഠനത്തിനായി എടുത്ത 2.7 ലക്ഷം രൂപയുടെ വായ്പ അടയ്ക്കുന്നതിന് സാധിക്കാത്തതിനാല്‍ രമേഷ് ഇന്ന് തൂപ്പുകാരന്റെ ജോലി ചെയ്യുകയാണ് മാസ ശമ്പളം വെറും 4,000 രൂപ. പഠനത്തില്‍ മിടുക്കനായിരുന്ന മഹേഷ് പഠനം തുടരുന്നതിനുള്ള ആഗ്രഹം മൂലമാണ് കിഡ്‌നി വില്‍ക്കുന്നതിന് തയ്യാറായത്. എന്നാല്‍ കിഡ്‌നി ആവശ്യമുള്ളവര്‍ ദാതാവിന്റെ ജാതി ചോദിക്കും ദളിതനാണെന്ന് അറിയുന്നതോടെ കിഡ്‌നിക്ക് ആവശ്യക്കാരില്ലെന്ന് മഹേഷ് പറയുന്നു.
രാജസ്ഥാനിലെ അല്‍വാറാണ് മഹേഷിന്റെ ജന്മനാട്. ജീവിതം അവസാനിപ്പിക്കുന്നതിനേക്കുറിച്ച് പലപ്പോഴുംആലോചിച്ചിട്ടുണ്ടെന്ന് മഹേഷ് പറയുന്നു. അപകടം മണത്ത സുഹൃത്തുക്കള്‍ മഗ്‌സസെ അവാര്‍ഡ് ജേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ സന്ദിപ് പാണ്ഡേയെ വിവരം അറിയിച്ചു. അദേഹം സംഭവം ബി.എച്ച്‌യു. അലുമിനി അസോസിയേഷനെ അറിയിച്ചതിനെ തുടര്‍ന്ന് വായ്പ തിരിച്ചടയ്ക്കാന്‍ സാധിച്ചു.
മഹേഷിന്റെ അച്ഛന്‍ തളര്‍ന്ന് കിടപ്പിലാണ്. അമ്മ വീട്ടുജോലിക്ക് പോയായിരുന്നു മഹേഷിന്റെ പഠന ചെലവുകള്‍ നടത്തിയിരുന്നത്. മഹേഷും ജോലിക്ക് പോകുമായിരുന്നു. എന്നാല്‍ തുടര്‍ച്ചയായുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മഹേഷിനെ തളര്‍ത്തി. മൂന്നു മക്കളില്‍ പഠനത്തില്‍ ഏറ്റവും മിടുക്കന്‍ മഹേഷായിരുന്നുവെന്ന് അമ്മ ഓര്‍മ്മിക്കുന്നു.
പത്താം ക്ലാസില്‍ 85 ശതമാനം മാര്‍ക്കുണ്ടായിരുന്നു മഹേഷിന്. പഠനത്തോടൊപ്പം ജോലിക്കും മഹേഷ് പോയിരുന്നു. എന്നാല്‍ അതിനിടയില്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ പിടിപെട്ടു. ഇത് മഹേഷിന്റെ പ്ലസ് ടൂ റിസള്‍ട്ടിനെയും ബാധിച്ചു. 70 ശതമാനമായിരുന്നു മാര്‍ക്ക്. ഐ.ഐ.ടി എന്‍ട്രന്‍സ് പരീക്ഷയില്‍ നന്നായി പെര്‍ഫോമന്‍സ് ചെയ്യുന്നതിന് സാധിച്ച മഹേഷിന് ബി.എച്ച്.യു കോളജില്‍ പ്രവേശനവും ലഭിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (7 minutes ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (29 minutes ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (53 minutes ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (1 hour ago)

സതീശനെ ഹൈക്കമാന്റിന് വിശ്വസിക്കാനാവില്ല.  (1 hour ago)

ഇ.ഡിയുടെ കത്ത് ലഭിച്ചതായി രമേശ് ചെന്നിത്തല,  (1 hour ago)

സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി പത്തനാപുരം വാഴപ്പാറയിലെ മിനി കുറ്റാലം  (1 hour ago)

ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്  (1 hour ago)

വീടിന് പുറത്തേക്കിറങ്ങിയ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

മൂന്നാറിൽ വീണ്ടും കടുവ... പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം നൽകി.... പരിഭ്രാന്തിയോടെ ജനങ്ങൾ  (2 hours ago)

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (2 hours ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (2 hours ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (3 hours ago)

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി  (3 hours ago)

Malayali Vartha Recommends