Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി വിഡി സതീശന് മേൽ രാഷ്ട്രീയ സമ്മർദ്ദം..സി പി എമ്മിന്റെ കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിൽ രംഗത്തിറങ്ങിയത്... ഇന്ത്യാ മുന്നണിയുടെ ദേശീയ നേതാക്കളിലാണ് സി പി എം നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നു..


ഇനി തൈക്കണ്ടി കുടുംബത്തിന്റെ ഭാവി ചെന്നിത്തലയുടെ കയ്യിൽ..വി ഡി സതീശന്റെ തീരുമാനം ഉടനറിയാം.. ശരിക്കും വെട്ടിലായിരിക്കുന്നത് കോൺഗ്രസ്സാണ്...


ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്


ഇന്ന് ആഗ്രഹസഫലീകരണവും തൊഴിൽ വിജയവും നേടുന്ന രാശികൾ


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...

മോഡിക്കെതിരെ പ്രതിഷേധിച്ച ദളിത് വിദ്യാര്‍ത്ഥികളെ സര്‍വകലാശാല ഹോസ്റ്റലില്‍നിന്ന് പുറത്താക്കി

23 JANUARY 2016 06:04 AM IST
മലയാളി വാര്‍ത്ത.

അംബേദ്കര്‍ സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രതിഷേധിച്ച ദളിത് വിദ്യാര്‍ത്ഥികളെ സര്‍വകലാശാല ഹോസ്റ്റലില്‍നിന്ന് പുറത്താക്കി. പരിപാടി നടക്കുന്ന സമയത്ത് പ്രതിഷേധിച്ച ഇവരെ പൊലീസ് കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയായിരുന്നു. പിന്നീട് പുറത്തിറങ്ങിയപ്പോഴാണ് റാം കരണ്‍ നിര്‍മ്മല്‍, അമരേന്ദ്രകുമാര്‍ ആര്യ എന്നിവര്‍ തങ്ങള്‍ക്ക് ലഭിച്ച ശിക്ഷയെക്കുറിച്ച് അറിഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തങ്ങള്‍ ചെയ്ത കാര്യത്തില്‍ യാതൊരു കുറ്റബോധവും തോന്നുന്നില്ല. സമൂഹത്തില്‍ ഉത്തരവാദിത്തമുള്ള പൗരന്മാരെന്ന തോന്നലാണ് ഇപ്പോള്‍ ഉണ്ടായത്. അവസരം ലഭിച്ചാല്‍ ഇനിയും ചെയ്യുമെന്നും അവര്‍ പറഞ്ഞു.
പൊതുസമാധാനം തകര്‍ത്തു എന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഐപിസി സെക്ഷന്‍ 151 പ്രകാരം അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു.
പബ്ലിസിറ്റിക്ക് വേണ്ടിയാണ് പ്രതിഷേധിച്ചതെന്ന ആരോപണങ്ങളെ വിദ്യാര്‍ത്ഥികള്‍ തള്ളിക്കളഞ്ഞു. രോഹിത് വെമുലയുടെ മരണത്തില്‍ നരേന്ദ്ര മോഡി വെച്ചുപുലര്‍ത്തുന്ന മൗനം സഹിക്കാന്‍ പറ്റാതെയാണ് പ്രതിഷേധം ഉയര്‍ത്തിയതെന്ന് ഇവര്‍ പറയുന്നു. തങ്ങളുടെ സ്വന്ത ഇഷ്ടപ്രകാരമാണ് പ്രതിഷേധിച്ചതെന്നും അതിന് രാഷ്ട്രീയ പ്രേരണയില്ലെന്നും അവര്‍ പറയുന്നു.
ചെറിയ കാര്യങ്ങള്‍ക്ക് പോലും ട്വിറ്റര്‍ പ്രതികരണങ്ങള്‍ നടത്തുന്ന മോഡി ദബോല്‍ക്കര്‍, അഖ്‌ലാഖ് തുടങ്ങിയവരുടെ മരണത്തിലെന്ന പോലെ രോഹിത്തിന്റെ മരണത്തിലും മൗനം പാലിച്ചുവെന്നും ഇവര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (10 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (17 minutes ago)

സതീശനെ ഹൈക്കമാന്റിന് വിശ്വസിക്കാനാവില്ല.  (24 minutes ago)

ഇ.ഡിയുടെ കത്ത് ലഭിച്ചതായി രമേശ് ചെന്നിത്തല,  (35 minutes ago)

സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി പത്തനാപുരം വാഴപ്പാറയിലെ മിനി കുറ്റാലം  (52 minutes ago)

ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്  (1 hour ago)

വീടിന് പുറത്തേക്കിറങ്ങിയ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

മൂന്നാറിൽ വീണ്ടും കടുവ... പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം നൽകി.... പരിഭ്രാന്തിയോടെ ജനങ്ങൾ  (1 hour ago)

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (1 hour ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (1 hour ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (2 hours ago)

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി  (2 hours ago)

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...  (3 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...  (3 hours ago)

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്  (3 hours ago)

Malayali Vartha Recommends