പാക്ക് താലിബാന്‍ നേതാവ് മുല്ല ഫസലുല്ല കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

പാക്ക് താലിബാന്‍ നേതാവ് മുല്ല ഫസലുല്ല കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍. അഫ്ഗാനിസ്ഥാനില്‍ യുഎസും സൈന്യവും സംയുക്തമായി നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഫസലുല്ല കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫസലുല്ലയുടെ അഫ്ഗാനിസ്ഥാനിലെ വീടിനുനേര്‍ക്കാണ് യുഎസിന്റെ ആക്രമണമുണ്ടായത്. ഇയാളുടെ ഭാര്യയും മകനും കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























