Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?


ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.. രാജവെമ്പാലയെ കയ്യിൽ ചുറ്റി യുവാവിന്റെ അഭ്യാസ പ്രകടനം..തുടരെ തുടരെ രണ്ടു കടി..ഉടൻ മരിച്ചു വീണു..


കിണറ്റില്‍ നിന്ന് കല്ലുകെട്ടി താഴ്ത്തിയ ചാക്കില്‍ അസ്ഥികൂടം..ആറോളം എല്ലിന്‍ കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രങ്ങളും കണ്ടെടുത്തത്.. കിണര്‍ വറ്റിച്ചു പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം..


പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..

ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് അമൃത്പാല്‍ സിംഗ്;എന്‍ ഐ എയുടെ ഹിറ്റ്‌ലിസ്റ്റിലെ ഖാലിസ്ഥാനി നേതാവ്, തലയെടുക്കാന്‍ പുറത്ത് കാത്തിരിക്കുന്നത് വമ്പന്മാര്‍,ഇന്ദിരയെ കൊലപ്പെടുത്തിയത് പോലെ അമിത് ഷായെ കൊല്ലുമെന്ന് വെല്ലുവിളിച്ച ക്രിമിനല്‍, പഞ്ചാബില്‍ ഖാലിസ്ഥാനി വാദത്തിന്റെ പുതിയ മുഖം

05 JULY 2024 09:01 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമുകളിലേക്ക് കയറിവന്നാല്‍ വെടിവെയ്‌ക്കുമെന്ന് കേന്ദ്രസേന.. കവചിതവാഹനങ്ങളില്‍ തോക്കേന്തിയ പട്ടാളക്കാരാണ് കാവൽ..

ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.. രാജവെമ്പാലയെ കയ്യിൽ ചുറ്റി യുവാവിന്റെ അഭ്യാസ പ്രകടനം..തുടരെ തുടരെ രണ്ടു കടി..ഉടൻ മരിച്ചു വീണു..

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!

പഞ്ചാബില്‍ കാലുകുത്തി അമൃത്പാല്‍ സിംഗ്. ജയില്‍വാസം അനുഭവിക്കുന്ന സിഖ് വിഘടനവാദി അമൃത്പാല്‍ സിങ് നാല് ദിവസത്തെ പരോളില്‍ ഇറങ്ങി ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഖാലിസ്ഥാനി വാദത്തിന്റെ വിജയമാണ് തെരഞ്ഞെടുപ്പില്‍ ഇയാളുടെ വിജയം. പഞ്ചാബില്‍ വിഘ്ടനവാദത്തിന്റെ വേരുകള്‍ മുളപ്പിക്കും ഈ ക്രിമിനല്‍. കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ നിരീക്ഷണമാണ് നടത്തുന്നത്.
ജയില്‍ ശിക്ഷ അനുഭവിക്കുന്ന കശ്മീരി നേതാവ് ഷെയ്ഖ് അബ്ദുല്‍ റഷീദും കസ്റ്റഡി പരോളില്‍ പുറത്തിറങ്ങി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച കനത്ത സുരക്ഷാവലയത്തിലാണ് ഇരുവരെയും പാര്‍ലമെന്റ് സമുച്ചയത്തിലേക്ക് എത്തിച്ചത്. ഇരുവരും ജയില്‍വാസമനുഭവിക്കെ, സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് മത്സരിച്ചത്.

നടപടിക്രമങ്ങള്‍ക്കു ശേഷം സ്പീക്കറുടെ ചേംബറിലെത്തി ഇരുവരും സത്യപ്രതിജ്ഞ ചെയ്തു. ജൂണ്‍ 24, 25 തീയതികളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. പരോള്‍ സമയത്ത് മാധ്യമങ്ങളെ കാണാന്‍ ഇരുവര്‍ക്കും അനുവാദമില്ല. കുടുംബാംഗങ്ങളും മാധ്യമങ്ങളെ കാണരുതെന്ന് നിര്‍ദേശമുണ്ട്.

സമിലെ ദിബ്രുഗഡ് ജയിലില്‍ നിന്നും രാവിലെ പ്രത്യേക വിമാനത്തിലാണ് അമൃതപാല്‍ സിങിനെ കൊണ്ടുവരുന്നത്. നിബന്ധനകളോടെയുളള നാല് ദിവസത്തെ പരോളാണ് അമൃത്പാല്‍ സിംഗിന് അനുവദിച്ചത്. പഞ്ചാബിലെ ഖദൂര്‍ സാഹിബില്‍നിന്നും വന്‍ ഭൂരിപക്ഷത്തിലാണ് അമൃത് പാല്‍ സിംഗ് വിജയിച്ചത്. തീവ്രവാദ കേസില്‍ തടവില്‍ കഴിയുന്ന റാഷിദിന് രണ്ട് മണിക്കൂര്‍ നേരമാണ് പരോള്‍ അനുവദിച്ചത്.

31കാരനായ അമൃതപാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഖഡൂര്‍ സാബിഹ് മണ്ഡലത്തില്‍നിന്ന് നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ദേശീയ സുരക്ഷാ നിയമപ്രകാരം ഏപ്രിലില്‍ അറസ്റ്റു െചയ്യപ്പെട്ട അമൃതപാലിനെ, അസ്സമിലെ ദിബ്രുഗഢിലുള്ള ജയിലിലാണ് പാര്‍പ്പിച്ചത്. അസ്സമില്‍നിന്ന് ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള യാത്ര കണക്കിലെടുത്ത് നാല് ദിവസത്തെ കസ്റ്റഡി പരോളാണ് അമൃതപാലിന് അനുവദിച്ചത്. കുടുംബത്തെ കാണാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍നിന്നാണ് എന്‍ജിനീയര്‍ റഷീദ് (56) വിജയിച്ചത്. ഭീകരവാദ പ്രവര്‍ത്തനത്തിനായി പണം സ്വരൂപിച്ചെന്ന് കാണിച്ച് 2017ല്‍ യു.എ.പി.എ പ്രകാരം അറസ്റ്റിലായ എന്‍ജിനീയര്‍ റഷീദ് ഡല്‍ഹിയിലെ തിഹാര്‍ ജയിലിലാണ്. ജയിലില്‍നിന്ന് പാര്‍ലമെന്റിലേക്കുള്ള യാത്രാസമയത്തിനു പുറമെ രണ്ട് മണിക്കൂറാണ് റഷീദിന് പരോള്‍ അനുവദിച്ചത്. റഷീദിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള അനുമതി മാത്രമേ കുടുംബത്തിന് നല്‍കിയിട്ടുള്ളൂ.

പഞ്ചാബിലെ അമൃത്‌സറിലെ ജല്ലുപൂര്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് 30 കാരനായ അമൃത്പാല്‍ സിംഗ്. 2022 ഫെബ്രുവരി വരെ ഇയാള്‍ ദുബൈയില്‍ കഴിഞ്ഞ് വരികയായിരുന്നു. അവിടെ തന്റെ ബന്ധുവിന്റെ ട്രാന്‍സ്‌പോര്‍ട്ട് ബിസിനസില്‍ സഹായിക്കുകയായിരുന്നു ഇയാളുടെ ജോലി. മുന്‍കാലങ്ങളിലെ ഖാലിസ്ഥാനി നേതാക്കളെപ്പോലെ അമൃതപാല്‍ യാഥാസ്ഥിതിക സിഖ് ജീവിതശൈലി പിന്തുടര്‍ന്നിരുന്നില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സിഖുകാരുടെ തലപ്പാവ് ഇയാള്‍ ഉപയോഗിച്ചിരുന്നില്ല. മുടി നീട്ടി വളര്‍ത്തിയിട്ടില്ലെന്ന് മാത്രമല്ല വെട്ടിയൊതുക്കിയ ഫാന്‍സി കട്ട് ഹെയര്‍സ്‌റ്റൈലായിരുന്നു ഇയാള്‍ പിന്തുടര്‍ന്നത്. മതചിഹ്നങ്ങളും ധരിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയിലും ഇയാള്‍ സജീവമായിരുന്നു.

2022 ഫെബ്രുവരി 15 ന് പഞ്ചാബി നടനും അന്നത്തെ വാരിസ് പഞ്ചാബ് ദേ തലവനുമായ ദീപ് സിദ്ധു ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അമൃത് പാലിന്റെ ജീവിതം മാറി മറിഞ്ഞത്. ഒരു സുപ്രഭാതത്തില്‍ ഇയാള്‍ പഞ്ചാബില്‍ എത്തുകയും വാരിസ് പഞ്ചാബ് ദേ യുടെ അടുത്ത തലവനാണ് താനെന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.2022 സെപ്റ്റംബര്‍ 29ന് മോഗ ജില്ലയിലെ റോഡ് ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ അമൃത്പാല്‍ സിംഗിനെ അദ്ദേഹത്തിന്റെ അനുയായികള്‍ വാരിസ് പഞ്ചാബ് ദേയുടെ അടുത്ത മേധാവിയായി നിയമിച്ചു.ഖാലിസ്ഥാന്‍ ഭീകരനായ ഭിന്ദ്രന്‍വാലയെ പോലെ മാറാന്‍ ശ്രമിക്കുന്ന അമൃത് പാലിനെയായിരുന്നു പിന്നീട് എല്ലാവരും കണ്ടത്. ഭിന്ദ്രന്‍വാലയെ ഓര്‍മ്മിപ്പിക്കുന്ന വേഷവിധാനത്തിലാണ് ഇയാള്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. തുടര്‍ന്ന് യുവാക്കള്‍ക്കിടയില്‍ വിഘടനവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാനും ആരംഭിച്ചു. തന്റെ പല അഭിമുഖങ്ങളിലും അമൃതപാല്‍ സിംഗ് ഖാലിസ്ഥാന്‍ രൂപീകരിക്കണമെന്ന ആവശ്യത്തെ ന്യായീകരിച്ചു, തീവ്ര ഹിന്ദുക്കള്‍ക്ക് ഒരു ഹിന്ദു രാഷ്ട്രം ആവശ്യപ്പെടാന്‍ കഴിയുമെങ്കില്‍, സിഖ് രാഷ്ട്രം ആവശ്യപ്പെടുന്നതില്‍ തെറ്റൊന്നുമില്ലെന്നായിരുന്നു ഇയാളുടെ വാക്കുകള്‍.

ഫെബ്രുവരി 24 ന് പഞ്ചാബിലെ അജ്‌നാല പോലീസ് സ്റ്റേഷനിലേക്ക് അമൃത് പാലിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പേര്‍ തോക്കും, വാളുമായി എത്തിയ സംഭവം വലിയ ചര്‍ച്ചയായി. പോലീസ് അറസ്റ്റ് ചെയ്ത തന്റെ അനുയായി ആയ ലവ്പ്രീത് സിംഗ് തൂഫാനെ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു പ്രതിഷേധം. അന്നത്തെ സംഘര്‍ഷത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ലവ്പ്രീത് സിംഗിനെ പിറ്റേന്ന് തന്നെ പോലീസ് വിട്ടയച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ചും അമൃത്പാല്‍ സിംഗ് രംഗത്തെത്തിയിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അതേ വിധിയായിരിക്കും അമിത് ഷായ്ക്ക് എന്നായിരുന്നു ഇയാള്‍ ഭീഷണി മുഴക്കിയത്. പഞ്ചാബിലെ ഖലിസ്ഥാന്‍ വാദികള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയെ ഉപയോഗിച്ച് ശക്തമായ നടപടികള്‍ സ്വീകരിച്ചു. ഇതോടെ ഒളിവില്‍ പോയ അമൃത്പാല്‍ സിങ്ങിനെ പിടികൂടാന്‍ രാജ്യവ്യാപകമായ എന്‍ഐഎയുടെ തിരച്ചിലും മാധ്യമ ശ്രദ്ധ നേടിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?  (3 minutes ago)

WEST BENGAL ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍  (11 minutes ago)

SNAKE അമിത ആത്മവിശ്വാസം വിനയായി:  (28 minutes ago)

THRISSUR പൊലീസ് അന്വേഷണം ആരംഭിച്ചു  (37 minutes ago)

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (1 hour ago)

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (2 hours ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (2 hours ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (2 hours ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (3 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (3 hours ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (3 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (3 hours ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (3 hours ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (4 hours ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (4 hours ago)

Malayali Vartha Recommends