മഹാരാഷ്ട്രയിലെ നാഗ്പുരില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി...

മഹാരാഷ്ട്രയിലെ നാഗ്പുരില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി റിജു (42) ഭാര്യ പ്രിയ (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്ന് പൊലീസ് . ഭാര്യയുടെ കാന്‍സര്‍ ചികില്‍സയെ തുടര്‍ന്നുള്ള ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് ഭാഷ്യം. വാടകവീട്ടില്‍ ബുധനാഴ്ച രാത്രിയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha
























