സമുദ്രാതിര്ത്തി ലംഘിച്ചു: ശീലങ്കന് നാവിക സേന തമിഴ്നാട് സ്വദേശികളായ ഒമ്പതു മത്സ്യത്തൊഴിലാളികളെ പിടികൂടി

ശ്രീലങ്കന്‍ നാവിക സേന തമിഴ്നാട് സ്വദേശികളായ ഒമ്പതു മത്സ്യത്തൊഴിലാളികളെ പിടികൂടി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ലങ്കന്‍ നാവിക സേന മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ രണ്ടു ബോട്ടുകളും നാവിക സേന പിടിച്ചെടുത്തു. പുതുക്കോട്ട ജില്ലയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് പിടിയിലായവര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























