Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിസ്റ്റർ വിജയൻ, അധികാരമുള്ള കാലത്ത്, ആ അധികാരത്തെ ദുർവിനിയോഗിച്ചു: കള്ളക്കേസുകൾ എടുത്ത് രാഷ്ട്രീയ പക പോക്കൽ: ഇത് കാലത്തിന്റെ കാവ്യാനീതി: പിണറായിയെ ലക്ഷ്യമിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്...


മഴ മാറിയിട്ടും കുറയാതെ പനി; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരം കടന്നു; പിന്നാലെ പുതിയ ന്യൂനമർദ്ദ മുന്നറിയിപ്പും...


പിണറായിക്ക് വേണ്ടി ചാടിയിറങ്ങാറുള്ള നേതാക്കൾക്ക് ഇതെന്തു പറ്റി..? പിന്തുണയ്ക്കാൻ മടിച്ച് പാർട്ടി നേതാക്കളും ഘടകകക്ഷികളും..‘എൺപതുകളിലെ ട്രെൻഡ് ചിത്രങ്ങൾ’ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു..


പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...


പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ഇ ഡി..ഞെട്ടിക്കുന്ന കണ്ടെത്തൽ..വീണയുടെ പക്കലുണ്ടായിരുന്ന 'റെഡ് ബുക്കിലെ' ഏഴ് പേജുകളില്‍ പണമിടപാട് വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തി..

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നിര്‍ബന്ധമാക്കണമെന്ന് മേനക

02 FEBRUARY 2016 12:25 AM IST
മലയാളി വാര്‍ത്ത.

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയത്തിനുള്ള നിരോധനം നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. പരിശോധന നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നതായി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധിയാണ് പറഞ്ഞത്്. പെണ്‍ ഭ്രൂണഹത്യ ഒഴിവാക്കാന്‍ ലിംഗനിര്‍ണയം അനിവാര്യമാണെന്ന് മേനക അഭിപ്രായപ്പെട്ടു. ജയ്പൂരില്‍ നടന്ന ഓള്‍ ഇന്ത്യ റീജിയണല്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിയ്ക്കുകയായിരുന്നു മേനക.

പെണ്‍ ഭ്രൂണഹത്യ ഒഴിവാക്കാന്‍ എന്ന് പറഞ്ഞാണ് ലിംഗനിര്‍ണയത്തിന് 20 വര്‍ഷത്തിലേറെയായി നിരോധനം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. തന്റെ അഭിപ്രായത്തില്‍ ഗര്‍ഭിണിയായ സ്ത്രീയോട് ജനിയ്ക്കാന്‍ പോകുന്ന കുട്ടി ആണോ പെണ്ണോ എന്ന് തീര്‍ച്ചയായും പറഞ്ഞിരിയ്ക്കണമെന്ന് മേനക ഗാന്ധി പറഞ്ഞു. അതേ സമയം താന്‍ വ്യക്തിപരമായ അഭിപ്രായം പറഞ്ഞതാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും മേനക വ്യക്തമാക്കി. എന്നാല്‍ ഇത്തരമൊരു നിര്‍ദ്ദേശം കാബിനറ്റിന്റെ പരിഗണനയിലാണെന്നും അവര്‍ സൂചിപ്പിച്ചു.

ലിംഗനിര്‍ണയ പരിശോധന രജിസ്റ്റര്‍ ചെയ്യണം. പരിശോധനയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ഗര്‍ഭഛിദ്രം ചെയ്യാനുദ്ദേശിയ്ക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കുകയും വേണം. ഇത് ഭ്രൂണഹത്യ തടയാന്‍ സഹായകമാവും. വീടുകളിലെ പ്രസവവും ഒഴിവാക്കപ്പെടേണ്ടതാണെന്ന് മേനക അഭിപ്രായപ്പെട്ടു. വീടുകളിലെ പ്രസവം നവജാതശിശുക്കളെ പ്രതികൂലമായി ബാധിച്ചേക്കാം. പല ഉന്നത വ്യക്തികളും നിരോധനം മറികടന്ന് ലിംഗനിര്‍ണയം നടത്തുകയും തുടര്‍ന്ന് ഗര്‍ഭച്ഛിദ്രം ചെയ്യുകയും ചെയ്തിരുന്നു. ഇത് ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമെതിരായ നടപടികളിലേയ്ക്കാണ് നയിച്ചത്. ഇത്തരത്തില്‍ ആളുകളെ ജയിലില്‍ ഇടേണ്ട അവസ്ഥയുണ്ടാവരുതെന്നും മേനക പറഞ്ഞു.

കാണാതാവുന്ന കുട്ടികളുടെ ചിത്രങ്ങളും തട്ടിക്കൊണ്ടുപോയവരെന്ന് സംശയിയ്ക്കുന്ന ക്രിമിനലുകളുടെ ചിത്രങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിയ്ക്കുന്ന 'ഖോയ പായ' പദ്ധതി ഫലം കാണുന്നുണ്ടെന്ന് മേനക അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം വച്ചത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മാത്രം ഇതിലൂടെ 500 കുട്ടികളെ വീണ്ടെടുക്കാന്‍ കഴിഞ്ഞതായി മേനക പറഞ്ഞു.

ലൈംഗിക പീഡനത്തിന് ഇരയാവുന്ന സ്ത്രീകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ സെന്ററുകള്‍ തുടങ്ങുന്നതിനായി ഭൂമി നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ആവശ്യമായ നടപടിയുണ്ടാകുന്നില്ലെന്ന് മേനക ഗാന്ധി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ 660 സെന്ററുകളാണ് രാജ്യത്ത് സ്ഥാപിയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്. ഓരോ സെന്ററിലും ഡോക്ടറേയും നഴിസിനേയും കൂടാതെ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയും അഭിഭാഷകയും ഉണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിസ്റ്റർ വിജയൻ, അധികാരമുള്ള കാലത്ത്, ആ അധികാരത്തെ ദുർവിനിയോഗിച്ചു: കള്ളക്കേസുകൾ എടുത്ത് രാഷ്ട്രീയ പക പോക്കൽ: ഇത് കാലത്തിന്റെ കാവ്യാനീതി: പിണറായിയെ ലക്ഷ്യമിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ  (12 minutes ago)

മഴ മാറിയിട്ടും കുറയാതെ പനി; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരം കടന്നു; പിന്നാലെ പുതിയ ന്യൂനമർദ്ദ മുന്നറിയിപ്പും...  (1 hour ago)

ഒറ്റപ്പെട്ട് പിണറായി,  (1 hour ago)

പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...  (1 hour ago)

20.5 കോടി സ്വന്തം ഖജനാവിൽ  (1 hour ago)

സ്വയരക്ഷയ്ക്കായി വിറകുകൊള്ളി കൊണ്ട് തിരിച്ചടിച്ചു; ജീവനറ്റ് മകൻ മുന്നിൽ: തൊട്ടുപിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ അച്ഛന്റെ ശ്രമം...  (1 hour ago)

കാലിഫോർണിയ കൊലപാതകക്കേസ്: ജാമ്യാപേക്ഷയെ ചെറുക്കാൻ പ്രോസിക്യൂഷൻ; കോടതിയിൽ ഇന്ന് സമർപ്പിക്കുന്ന ഡിജിറ്റൽ രേഖകൾ പുറത്ത്: ആൻ മേരിയുമായുള്ള പ്രശ്നം തീർക്കാൻ ഉടൻ വരണം’; അഞ്ജനയെ മരണക്കയത്തിലേക്ക് വിളിച്ചുവരു  (1 hour ago)

പിണറായിക്കും റിയാസിനുമെതിരെ പോലീസ് കേസ് എടുക്കുമോ? ഇ.ഡി റിപ്പോർട്ടിൽ നിയമോപദേശത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ...  (1 hour ago)

PINARAYI VIJAYAN തീരുമാനം ഉടൻ  (3 hours ago)

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (4 hours ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (6 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (6 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (15 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (15 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (15 hours ago)

Malayali Vartha Recommends