ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നക്‌സലൈറ്റ് കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു നക്‌സലൈറ്റ് കൊല്ലപ്പെട്ടു. സംഭവ സ്ഥലത്തു നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും സേന കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഛത്തീസ്ഗഢില്‍ സുക്മ , ബിജാപ്പൂര്‍ ജില്ലകളില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലുകളില്‍ മൂന്ന് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























