Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ 337 ദിവസവും അതിരൂക്ഷമായ ആക്രമണം തുടരുകയാണ് ഇസ്രായേൽ സേന ഗാസയിലെ ഹമാസിന്റെ കേന്ദ്രങ്ങൾ എന്ന് സംശയിക്കുന്ന ഇടങ്ങളിലേക്ക് വമ്പൻ ആക്രമണമാണ്, വമ്പൻ ഓപ്പറേഷനാണ് ഇസ്രായേൽ സേന തുടർന്നുകൊണ്ടിരിക്കുന്നത്

08 SEPTEMBER 2024 01:13 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ 337 ദിവസവും അതിരൂക്ഷമായ ആക്രമണം തുടരുകയാണ് ഇസ്രായേൽ സേന ഗാസയിലെ ഹമാസിന്റെ കേന്ദ്രങ്ങൾ എന്ന് സംശയിക്കുന്ന ഇടങ്ങളിലേക്ക് വമ്പൻ ആക്രമണമാണ്, വമ്പൻ ഓപ്പറേഷനാണ് ഇസ്രായേൽ സേന തുടർന്നുകൊണ്ടിരിക്കുന്നത്. ഹമാസിന്റെ കേന്ദ്രങ്ങൾ പ്രത്യേകിച്ച് ഖാൻ യുനീസിനും ജപാലിയയ്ക്കു സമീപമുള്ള ഭൂഗർഭ ബങ്കറുകൾ കേന്ദ്രീകരിച്ചുള്ള വമ്പൻ ഓപ്പറേഷൻ ആണ് ഇപ്പോൾ ഇസ്രായേലിന്റെ കരസേന നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം ലബനിനെ ഹിസ്ബുള്ളയ്ക്കെതിരെയുള്ള ആക്രമണവും കൂടുതൽ ശക്തമാക്കുകയാണ് ഇസ്രായേലിസേന.

ഹിസ്ബുള്ളയോയും എല്ലാതരത്തിലുള്ള തീവ്രത ആക്രമണത്തെ നേരിടാൻ ഇസ്രായേൽ പൂർണ്ണസജ്ജമായി കഴിഞ്ഞിരിക്കുന്നു എന്ന് സൈനികമേധാവി പറഞ്ഞു. ഞങ്ങളുടെ ശ്രദ്ധ ഇവർക്കെതിരാണ് ഞങ്ങളുടെ ശ്രദ്ധ ഇനി തീവ്രവാദി ആക്രമണത്തിനെതിരാണ് അതുകൊണ്ടുതന്നെ ഞങ്ങളെ ആക്രമിക്കുന്നതിനു മുൻപ് എല്ലാ ശക്തിയും ചെയ്യിപ്പിക്കാനുള്ള നശിപ്പിക്കാനുള്ള പദ്ധതികൾ ഞങ്ങൾ തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു

 

 

 

സൈനിക ആക്രമണത്തിൽ നിരവധി സൈനിക ക്യാമ്പിൽനിന്ന് നിരവധി ആയുധങ്ങൾ കണ്ടെടുത്തു. അന്ന് പതിനഞ്ചോളം സൈനിക ക്യാമ്പിന് നേരെയായിരുന്നു ഇസ്രായേൽ സേനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഭീകരവാദികൾ കൊല്ലപ്പെട്ടതായും പ്രധാനപ്പെട്ട പല ആയുധശാലകളും നശിച്ചതായും അവകാശപ്പെടുന്നുണ്ട്. ഹിസ്ബുള്ളയ്ക്കെതിര നടന്ന ആക്രമണങ്ങളിൽ ഏറ്റവും ശക്തമായ ആക്രമണമാണ് കഴിഞ്ഞ ഒരാഴ്ചയായി ഇസ്രായേൽ നടത്തുന്നത്.

 

ഗസ്സയിൽ വെടിനിർത്തൽ ചർച്ചാ സാധ്യത നിലച്ചിട്ടില്ലെന്ന് അമേരിക്ക. സമവായനീക്കം തുടരുന്നതായി സി.ഐ.എ മേധാവി വില്യം ബേൺസ് അറിയിച്ചു. ഫലസ്തീൻ ജനതയുടെയും ബന്ദികളുടെയും സുരക്ഷക്ക് വെടിനിർത്തൽ നടപ്പാക്കാൻ ഇരുപക്ഷവും തയാറാകണമെന്ന് വില്യം ബേൺസും ബ്രിട്ടീഷ് ഇന്‍റലിജൻസ് മേധാവി റിച്ചാർഡ് മൂറും ആവശ്യപ്പെട്ടു.

വെടിനിർത്തൽ കരാർ നിർദേശത്തിൽ 90 ശതമാനവും ഇരുപക്ഷവും അംഗീകരിച്ചിട്ടുണ്ട്. അവശേഷിച്ച പത്ത് ശതമാനത്തിൽ തട്ടിയാണ് ചർച്ച വഴിമുട്ടിയതെന്ന് ഇരുവരും വ്യക്തമാക്കി. ഈജിപ്തും ഖത്തറുമായി ചേർന്ന് വെടിനിർത്തലിനുള്ള നീക്കം ഊർജിതമായി തുടരുമെന്നും ഇവർ കൂട്ടിച്ചേർത്തു.

 

 

അതിനിടെ, തുടർ ചർച്ചകൾക്കായി യു.എസ് സെൻട്രൽ കമാന്‍റ് മേധാവി ഉടൻ ഇസ്രായേലിലെത്തും. ഫിലാഡൽഫി, നെത്സറീം ഇടനാഴികളിൽനിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കാനാവില്ലെന്ന ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ നിലപാടിനെതിരെ ഇസ്രായേലിൽ പ്രതിഷേധം ശക്തമാണ്. ഹമാസുമായി ഉടൻ കരാർ വേണമെന്നാണ് ഇസ്രായേൽ സൈനിക നേതൃത്വം ആവശ്യപ്പെടുന്നത്.

 

 

ബന്ദികളുടെ ബന്ധുക്കളുടെ നേതൃത്വത്തിൽ ഇസ്രായേലിലുടനീളം പ്രതിഷേധം തുടരുകയാണ്. തെൽ അവീവ്, ജറൂസലേം, ഹൈഫ ഉൾപ്പെടെ എല്ലാ ഇസ്രായേൽ നഗരങ്ങളിലും ഇന്നലെ ആയിരങ്ങൾ പ്രതിഷേധിച്ചു.

ഇസ്രായേൽ, ലബനാൻ അതിർത്തി കേന്ദ്രങ്ങളിലും സംഘർഷം കനക്കുകയാണ്. ദക്ഷിണ ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ മുപ്പതിലേറെ പേർ കൊല്ലപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (56 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends