Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...


കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!


മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..

വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയില്‍വേ... രാജ്യത്തെ റെയിൽവേ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലാക്കാൻ പുതിയ ആപ്പ്.. 'സൂപ്പര്‍ ആപ്പ്' ഉടൻ അവതരിപ്പിക്കും...24 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റീഫണ്ടിംഗ്...

18 SEPTEMBER 2024 04:46 PM IST
മലയാളി വാര്‍ത്ത

വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയില്‍വേ. ഇത്തവണത്തെ ബജറ്റിൽ അടക്കം റെയിൽ വേ വികസനത്തിനായി വലിയൊരു തുകയാണ് സർക്കാർ മാറ്റി വച്ചിരിക്കുന്നത് . അതിന്റെ ഭാഗമായിട്ട് തന്നെ വമ്പൻ മാറ്റങ്ങളാണ് നടന്നു കൊണ്ട് ഇരിക്കുന്നത് . റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ഒരു 'സൂപ്പര്‍ ആപ്പ്' തയ്യാറാക്കിവരികയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തെ റെയിൽവേ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലാക്കാൻ പുതിയ ആപ്പ്. റെയിൽവേ മന്ത്രി അശ്വിനി വെെഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

 

ഇതിലൂടെ റെയിൽവേയുടെ സേവനങ്ങൾ ഇനി ഒരു കുടക്കീഴിൽ ലഭ്യമാകും. 'സൂപ്പർ ആപ്പ്' എന്ന ആപ്പ് വഴിയാണ് ഇത് നടപ്പിലാക്കുക. റെയിൽവേ ടിക്കറ്റ് മുതൽ പാഴ്‌സൽ ബുക്കിംഗ് വരെ ഈ ആപ്പ് വഴി ചെയ്യാനാവും.24 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റീഫണ്ടിംഗ് നൽകുന്ന സംവിധാനവും ആപ്പിലുണ്ടാകും. ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷനുമായി (ഐആർസിടിസി) സഹകരിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ ഐടി വിഭാഗമാണ് സൂപ്പർ ആപ്പ് തയ്യാറാക്കുന്നത്.ആപ്പ് തുറക്കുമ്പോൾ പാസഞ്ചർ, ചരക്ക് എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ കാണാം. ടിക്കറ്റ് ബുക്കിംഗ്, റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ എടുക്കൽ,

പിഎൻആർ സ്റ്റാറ്റസ്, ട്രെയിൻ ട്രാക്കിംഗ്, ഭക്ഷണം എന്നിവയെല്ലാം പാസഞ്ചർ ഓപ്ഷനിലും ബൾക്ക് ബുക്കിംഗ്, പാഴ്സൽ ബുക്കിംഗ്, പാക്കേജുകൾ ട്രാക്ക് ചെയ്യൽ തുടങ്ങി ഓപ്ഷനുകൾ ചരക്ക് വിഭാഗത്തിലും ലഭിക്കും.കൂടാതെ ടൂർ പാക്കേജുകൾ, ടാക്സി ബുക്കിംഗ്, വിമാനടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് യാത്രക്കിടയിലുള്ള ഭക്ഷണ ഓർഡറുകൾ എന്നിവയും ലഭ്യമാകും.ഇതിന് ആവശ്യമായ പണമിടപാടുകളും ആപ്പിനുള്ളിൽ തന്നെ ചെയ്യാനാകും. അടുത്ത മാസത്തോടെ ആപ്പ് പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. വരാനിരിക്കുന്ന സൂപ്പർ ആപ്പ് യാത്രക്കാരുടെ ആവശ്യങ്ങൾ സമഗ്രമായി നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു.നിലവില്‍ റെയില്‍വേയുടെ പല സേവനങ്ങളും പല ആപ്പുകളിലൂടെയാണ് ലഭ്യമാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു  (4 minutes ago)

പവന് 360 രൂപയുടെ കുറവ്  (14 minutes ago)

വിനീത കുട്ടഞ്ചേരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (16 minutes ago)

ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്..  (24 minutes ago)

കുഞ്ഞിനെ ശ്മാശനത്തിലെത്തിച്ച് ചിതയിൽ വയ്ക്കുന്നതിനിടെ നിതീഷിന്റെ ഫോണിൽ 'ആ കോൾ'.! മൃതദേഹവുമായി ചിതറിയോടി കുടുംബം; വിപഞ്ചികയുടെ കുടുംബത്തെ അറിയിക്കാതെ നടത്തുന്ന നീക്കം...?  (28 minutes ago)

കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍  (35 minutes ago)

നിമിഷപ്രിയയുടെ മോചനം: ഒദ്യോഗിക വിധിപകര്‍പ്പ് കിട്ടി,  (44 minutes ago)

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി...  (54 minutes ago)

കോണ്‍സുലേറ്റിൽ നിതീഷിന്റെ പൊട്ടിക്കരച്ചിൽ തന്തയെയും സഹോദരിയെയും തൂക്കും..!അറസ്റ്റ് ഉടൻ..!  (1 hour ago)

പക്ഷാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി  (1 hour ago)

യാത്രക്കിടെ വിമാനത്തില്‍ കുഴഞ്ഞു വീണ  (1 hour ago)

ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനേയും സെമിയില്‍ റയല്‍ മാഡ്രിഡിനെയും  (1 hour ago)

അര്‍ജുന്റെ ഓര്‍മ്മകളില്‍.... കേരളത്തെ കണ്ണീരിലാഴ്ത്തിയ ഷിരൂര്‍ ദുരന്തത്തിന് ഇന്ന് ഒരു വയസ്  (1 hour ago)

പുതുക്കിയില്ലെങ്കില്‍ ആധാറുമായി ബന്ധിപ്പിച്ച വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതില്‍ കുട്ടികള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകാം  (1 hour ago)

രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം  (1 hour ago)

Malayali Vartha Recommends