Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ആണവായുധങ്ങൾ പോലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...ലോകത്തിന് വലിയ ഭീഷണിയായി മാറുന്ന സാഹചര്യമുണ്ടായേക്കാമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ...

07 OCTOBER 2024 03:58 PM IST
മലയാളി വാര്‍ത്ത

സാങ്കേതികവിദ്യാരംഗം അനന്തസാധ്യതകൾ തുറക്കുന്ന കാലമാണിത്. ചാറ്റ് ജി.പി.ടി.പോലുള്ള അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതങ്ങൾ രംഗപ്രവേശംചെയ്തുകൊണ്ടിരിക്കുന്നു. ദൈനംദിനജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എത്രത്തോളം പ്രയോജനകരമാവുമെന്നും അതിന്റെ ഭാവിസാധ്യതകൾ എത്രത്തോളമുണ്ടെന്നതും എന്നുള്ളതിനെ കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ നടക്കുന്ന സമയം . എന്നാൽ ഇപ്പോൾ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

 

ആണവായുധങ്ങൾ പോലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ലോകത്തിന് വലിയ ഭീഷണിയായി മാറുന്ന സാഹചര്യമുണ്ടായേക്കാമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്തും, ധനകാര്യ മന്ത്രാലയവും ചേർന്ന് സംഘടിപ്പിച്ച കൗടില്യ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐ എന്നത് ഇപ്പോൾ എല്ലാവരെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട ഒന്നായിരിക്കുമെന്നും, എന്നാൽ അതിന്റെ അനന്തരഫലങ്ങൾ നേരിടാൻ രാജ്യങ്ങൾ തയ്യാറായിരിക്കണമെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

” ആഗോള തലതലത്തിൽ ആവാസവ്യവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി എഐ മാറും. പക്ഷേ ആണവബോംബുകൾ എങ്ങനെയാണോ അത് പോലെ തന്നെ എഐ ലോകത്തിന് വലിയ ഭീഷണിയായി മാറുകയും ചെയ്യും.എല്ലാ രാജ്യങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം. മാറ്റങ്ങളുണ്ടാകുമ്പോൾ തൊഴിൽ നഷ്ടങ്ങൾ ഉൾപ്പെടെ പല പ്രതികൂല ഘടകങ്ങൾക്കും ആളുകൾ ഇതിനെ കുറ്റപ്പെടുത്തുന്നു. പക്ഷേ മാറ്റങ്ങൾ സംഭവിക്കുന്നിടത്തോളം കാലം ഈ പ്രശ്‌നങ്ങളും നിലനിൽക്കും.ഇന്നത്തെ കാലഘട്ടത്തിൽ ഓരോ പ്രശ്‌നങ്ങളും ഐക്യരാഷ്‌ട്രസഭയ്‌ക്ക് കൃത്യമായ ഇടപെടലുകൾ നടത്താനാകുന്നില്ല.

 

അവർ വെറും കാഴ്ചക്കാരായി മാറിയിരിക്കുകയാണ്. കാലത്തിനനുസരിച്ച് മാറാൻ അവർ തയ്യാറാകുന്നില്ല. പലയിടങ്ങളിലും ഇന്നിപ്പോൾ നടക്കുന്ന സംഘർഷങ്ങളും ഏറ്റുമുട്ടലുകളും കരയ്‌ക്കും കടലിനുമൊക്കെ വേണ്ടിയാണ്. ഭാവിയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിലും അങ്ങനെ സംഭവിക്കാമെന്നും” ജയശങ്കർ വ്യക്തമാക്കി.മാത്രവുമല്ല കേന്ദ്രവിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ അഭിമുഖത്തിനിടെ നല്കിയ മറുപടി വൈറലാകുന്നു. ജയശങ്കറിനോടുള്ള ചോദ്യവും അതിന് അദ്ദേഹം നല്കിയ മറുപടിയുമാണ് ശ്രദ്ധേയമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends