Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ബെംഗളൂരുവില്‍ സ്‌കൂളില്‍ പുലി; സ്‌കൂളും പരിസരവും പരിഭ്രാന്തി വരുത്തിയ പുലിയെ രാത്രിയോടെ കീഴടക്കി

08 FEBRUARY 2016 11:09 PM IST
മലയാളി വാര്‍ത്ത.

പുള്ളിപ്പുലിയെ കണ്ടെത്തിയതിനെത്തുടര്‍ന്നു നഗരത്തിലെ സ്‌കൂളിലും പരിസരത്തും പരിഭ്രാന്തിയുടെ പകലായി. ഒടുവില്‍ രാത്രി എട്ടുമണിയോടെയാണു പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടി വച്ചു പുലിയെ കീഴടക്കിയത്. മൂന്നു വനംവകുപ്പ് ജീവനക്കാര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മാറത്തഹള്ളിക്കു സമീപം തൂബറഹള്ളി വിബ്ജിയോര്‍ ഹൈ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വളപ്പില്‍ പുലിയെ കണ്ടതായി രാവിലെ സുരക്ഷാ ജീവനക്കാരാണ് അറിയിച്ചത്.


ഏഴര ഏക്കര്‍ വളപ്പില്‍ നുഴഞ്ഞുകയറിയതു പുലി തന്നെയെന്നു സിസി ടിവി ദൃശ്യങ്ങളില്‍നിന്നു സ്ഥിരീകരിച്ചു. അവധി ദിവസമാണെന്നതായിരുന്നു ആശ്വാസം. വാര്‍ത്ത പരന്നതോടെ നാട്ടുകാരും മാധ്യമ പ്രവര്‍ത്തകരും തടിച്ചുകൂടി. അന്‍പതോളം പൊലീസുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്‌കൂള്‍ വളഞ്ഞെങ്കിലും കെട്ടിടത്തിനകത്തും വളപ്പിലുമായി പുലി ഒളിച്ചുകളി തുടര്‍ന്നു. അഞ്ചരയോടെയാണു നേര്‍ക്കുനേര്‍ പ്രത്യക്ഷപ്പെട്ടത്. സ്വിമ്മിങ് പൂളിനടുത്തുവച്ചു മൂന്നു വനംവകുപ്പ് ജീവനക്കാര്‍ മയക്കുവെടി വയ്ക്കാന്‍ ശ്രമിക്കുമ്പോഴാണു പുലി ആക്രമിച്ചത്. ഒരാളെ കടിച്ചുവീഴ്ത്തി; വലതുകൈ കടിച്ചുമുറിക്കുകയും ചെയ്തു. 

മയക്കുവെടിയേറ്റ ശേഷവും പുലി സ്‌കൂളിനുള്ളിലേക്ക് ഓടിമറഞ്ഞു. സന്ധ്യയായി വെളിച്ചം മങ്ങിയതോടെ ആശങ്കയായി. സ്‌പോട് ലൈറ്റുകളുമായി തുടര്‍ന്ന തിരച്ചിലിലാണു രാത്രി എട്ടുമണിയോടെ മയങ്ങിയ നിലയില്‍ പുലിയെ കണ്ടെത്തിയത്. മൂന്നു വയസ്സുള്ള പുള്ളിപ്പുലിയെ ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിലേക്കു മാറ്റി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (18 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (2 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (2 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (3 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends