Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

വന്ദേ ഭാരത് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം... ട്രെയിനിന് മുന്നിൽ ബൈക്ക് നിർത്തിയിട്ട് ഓടുകയായിരുന്നു യുവാക്കൾ.. തീവണ്ടിയുടെ എഞ്ചിനിൽ കുടുങ്ങിയ ബൈക്ക് ഏറെ ദൂരത്തേക്ക് വലിച്ചിഴച്ചു ...

09 NOVEMBER 2024 03:23 PM IST
മലയാളി വാര്‍ത്ത

ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണം കുറെ കാലമായി ഒരു സ്ഥിരം സംഭവമാണ് . ദിവസവും രാജ്യത്തിൻറെ പല കോണിൽ നിന്നും ഈ വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ തലനാരിഴയ്ക്കാണ് ഒരപകടം ഒഴിവായത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വന്ദേ ഭാരത് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം. ട്രെയിനിന് മുന്നിൽ ബൈക്ക് നിർത്തിയിട്ട് ഓടുകയായിരുന്നു യുവാക്കൾ . തീവണ്ടിയുടെ എഞ്ചിനിൽ കുടുങ്ങിയ ബൈക്ക് ഏറെ ദൂരത്തേക്ക് വലിച്ചിഴച്ചു .

 

അതേസമയം ട്രെയിൻ പാളം തെറ്റിയില്ലെന്നും , അല്ലെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ.നവംബർ 8 ന് വൈകുന്നേരം 4:20 ഓടെയാണ് സംഭവം. വാരണാസിയിൽ നിന്ന് പ്രയാഗ്‌രാജിലേയ്‌ക്ക് പോവുകയായിരുന്ന വന്ദേ ഭാരത് ട്രെയിനാണ് അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചത്. ഝാൻസി സ്റ്റേഷനു സമീപം ബന്ദ്വ താഹിർപൂർ റെയിൽവേ അടിപ്പാതയിലൂടെ ചില യുവാക്കൾ ബൈക്കുമായി റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു. വന്ദേഭാരത് ട്രെയിൻ അടുത്തെത്തിയപ്പോൾ യുവാക്കൾ ബൈക്ക് ട്രാക്കിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

 

ബൈക്കിൽ ശക്തമായി ഇടിച്ചതിനെ തുടർന്ന് ട്രെയിനിൽ കുലുക്കം അനുഭവപ്പെട്ടു.ഇതിനിടെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തി. വാരണാസിയിലെ നോർത്ത് ഈസ്റ്റ് റെയിൽവേയുടെ കൺട്രോൾ റൂമിൽ അറിയിക്കുകയും ചെയ്തു.സംഭവത്തെക്കുറിച്ച് ആർപിഎഫ് അന്വേഷണം നടത്തിവരികയാണ് .

ബൈക്ക് ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ബൈക്ക് ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.കാ​സ​ർ​ഗോ​ഡ് – തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലോ​ടു​ന്ന വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നു നേ​രെ​ കല്ലേറ്. ആക്രമണത്തിൽ ട്രെയിനിന്റെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2.40ന് ​ബേ​ക്ക​ലി​നും കാ​ഞ്ഞ​ങ്ങാ​ടി​നും ഇ​ട​യി​ൽ തെ​ക്കു​പു​റം എ​ന്ന സ്ഥ​ല​ത്ത് വ​ച്ചാ​ണ് ആക്രമണമുണ്ടായത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും റെ​യി​ൽ​വേ പോ​ലീ​സ് പ​റ​ഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (40 minutes ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (49 minutes ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (1 hour ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (1 hour ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (2 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (2 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (3 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (3 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (3 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (3 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (4 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (4 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (5 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (6 hours ago)

Malayali Vartha Recommends