Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ദമ്പതിമാര്‍ 250 രൂപയ്ക്ക് വാങ്ങിയ പെണ്‍കുട്ടിയെ ഭിക്ഷാടനത്തിന് ഉപയോഗിച്ചു

09 FEBRUARY 2016 02:30 AM IST
മലയാളി വാര്‍ത്ത.

തെലങ്കാനയിലെ രംഗറെഡ്ഢി ജില്ലയിലെ ബഷീറാബാദില്‍ താമസിക്കുന്ന ദമ്പതിമാര്‍ മുംബൈയില്‍ നിന്നും 250 രൂപയ്ക്ക് വാങ്ങിയ പെണ്‍കുട്ടിയെ ഭിക്ഷാടനത്തിന് ഉപയോഗിച്ചു. ജില്ലയിലെ തന്‍ഡൂര്‍ ബസ് സ്റ്റാന്റില്‍ ഭിക്ഷനടത്തുകയായിരുന്ന പൂജ എന്ന കുട്ടിയെ പൊലീസാണ് രക്ഷപ്പെടുത്തിയത്. ദമ്പതിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്നുമാസമായി കുട്ടി ഭിക്ഷാടനം നടത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
പിടിയിലായ വി.ബാസമ്മ വി.രാമുലു എന്ന ദമ്പതികള്‍ ഒരു വര്‍ഷം മുമ്പ് മുംബൈയില്‍ ജോലിചെയ്യുന്ന സമയത്താണ് കുട്ടിയെ ഒരാളുടെ കൈയില്‍ നിന്നു വാങ്ങിയത്. അയാളെ കുറിച്ച് കൂടുതല്‍ വിവരം പിടിയിലായവര്‍ക്ക് അറിയില്ല. കുട്ടി അനാഥയായതിനാല്‍ അച്ഛനമ്മമാരെ കുറിച്ചും കുട്ടിക്ക് അറിവില്ലയെന്ന് രംഗറെഡ്ഢി എസ്.പി രമ രാജേശ്വരി പറഞ്ഞു. മുംബയില്‍ നിന്നും മന്‍താദി ഗ്രാമത്തിലെ വീട്ടില്‍ കൊണ്ടുവന്ന കുട്ടിയെ ദമ്പതികള്‍ വീട്ടുജോലിക്കാരിയാക്കുക ആയിരുന്നു. പിന്നീടാണ് ഇവര്‍ കുട്ടിയെ ഭിക്ഷാടനത്തിനു വിട്ടത്. രാവിലെ വീട്ടിലെ ജോലിയെല്ലാം പൂര്‍ത്തിയാക്കിയ ശേഷം തന്‍ഡൂര്‍ ബസ് സ്റ്റാന്റില്‍ എത്തുന്ന കുട്ടി വൈകുന്നേരം വരെ ഭിക്ഷാടനം തുടരും. വൈകിട്ട് പിറ്റേ ദിവസത്തേക്കുള്ള വണ്ടികൂലി ഒഴിച്ചുള്ള പണം പിടിയിലായവരെ ഏല്‍പ്പിക്കുകയായിരുന്നു പതിവെന്ന് ബഷീറാബാദ് എസ്.ഐ അഭിനവ ചതുര്‍വേദി പറയുന്നു.
പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ രക്ഷിച്ചത്. മനുഷ്യകടത്തിനും ബാലവേലയ്ക്കും പിടിയിലായവടക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയെ നിര്‍ബന്ധിച്ച് വീട്ടുജോലി ചെയ്യിച്ചതിന് ബാസമ്മയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഭിക്ഷയെടുക്കുകയും ബാലവേല ചെയ്യുകയുമായിരുന്ന 300ഓളം കുട്ടികളെയാണ് ഇതുവരെ പൊലീസ് രക്ഷിച്ചത്. ഇതില്‍ വീട്ടില്‍ നിന്നും കാണാതായ കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഓപ്പറേഷന്‍ സ്മയില്‍ എന്ന പേരില്‍ ഈ വര്‍ഷം ജനുവരി 1 മുതലാണ് ഇത് ആരംഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (2 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (2 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (3 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (3 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (4 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (4 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (5 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (5 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (5 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (5 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (6 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (6 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (7 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (8 hours ago)

Malayali Vartha Recommends