ജെഎന്‍യുവിലെ ഹോസ്റ്റലില്‍ നിന്ന് ദേശവിരുദ്ധരെ പുറത്താക്കി ശുദ്ധീകരിക്കണമെന്നു സുബ്രഹ്മണ്യന്‍ സ്വാമി

ജെഎന്‍യുവിലെ ഹോസ്റ്റലില്‍ നിന്ന് ദേശവിരുദ്ധരെ പുറത്താക്കി ശുദ്ധീകരിക്കണമെന്നു ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സര്‍വകലാശാല നാലു മാസത്തേക്ക് അടച്ചിടണം. വീണ്ടും തുറക്കുമ്പോള്‍ വിദ്യാര്‍ഥികളെക്കൊണ്ട് ഭരണഘടനയില്‍ വിശ്വസിക്കുന്നുവെന്ന് എഴുതി ഒപ്പ് ഇടുവിക്കണം. അതിന് തയാറാകുന്ന വിദ്യാര്‍ഥികളെ മാത്രം സര്‍വകലാശാലയില്‍ തിരികെ പ്രവേശിപ്പിക്കാവുയെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























