Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

ട്രക്ക് കയറി രണ്ടു കഷണമായിട്ടും അവന്‍ പറഞ്ഞൊപ്പിച്ചു എന്റെ കണ്ണ് ദാനം ചെയ്യണം

17 FEBRUARY 2016 04:30 AM IST
മലയാളി വാര്‍ത്ത.

More Stories...

ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..

വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍

വായു മലിനീകരണം കുറയ്‌ക്കുന്നതിന്റെ ഭാഗമായി അടുത്ത വർഷം മുതൽ ഡൽഹിയിൽ ഡീസൽ, പെട്രോൾ ഓട്ടോകൾക്കും 2028 ഏപ്രിൽ മുതൽ ഇരുചക്രവാഹനങ്ങൾക്കും രജിസ്ട്രേഷൻ അനുവദിക്കില്ല

റോഡപകടങ്ങള്‍ ഇപ്പോള്‍ സര്‍വ സാധാരണമായിരിക്കുകയാണ് എന്നാല്‍ ഇങ്ങനെ ഒരു അപകടം കണ്ടു നിന്നവരെയും കേട്ടറിഞ്ഞവരെയും കരയിപ്പിച്ചു. ആ കാഴ്ച എല്ലാപേര്‍ക്കും തീരാ ദുഖമായി മാറി. ഈ അപകടം നടന്നത് ഐ ടി നഗരമായ ബെംഗളൂരുവിലാണ്. ചൊവ്വാഴ്ച രാവിലെ നെലമംഗല സ്‌റ്റേറ്റ് ഹൈവേയിലായിരുന്നു ഞെട്ടിപ്പിക്കുന്ന ഈ റോഡപകടം. ഹരീഷ് നഞ്ചപ്പ എന്ന 26 കാരനാണ് റോഡപകടത്തില്‍ കൊല്ലപ്പെട്ടത്. ഒരു ട്രക്ക് പാഞ്ഞുകയറി, രണ്ട് കഷണമായിപ്പോയി ഹരീഷ്. സഹായിക്കാനെത്തിയ ആളുകള്‍ക്ക് കിട്ടിയത് വേര്‍പ്പെട്ടുപോയ ശരീരത്തിന്റെ ഒരു ഭാഗം. മരണപ്പിടച്ചിലിനിടയിലും ഹരീഷ് ഒരുവിധം പറഞ്ഞൊപ്പിച്ചത് ഒരേ ഒരു കാര്യം. തന്റെ കണ്ണും മറ്റ് അവയവങ്ങളും ദാനം ചെയ്യണം എന്നായിരുന്നു അത്... ട്രക്ക് കയറി 2 കഷണമായി.. എന്നിട്ടും അവന്‍ പറഞ്ഞൊപ്പിച്ചു.. എന്റെ കണ്ണ് ദാനം ചെയ്യണം..

വൈറ്റ്ഫീല്‍ഡിലെ എസ് എസ് എം എസ്  പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ഹരീഷ്. ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുംകൂറിലേക്ക് പോയതായിരുന്നു ഹരീഷ്. തിരിച്ചുവരുന്ന വഴി ഹരീഷിന്റെ ബൈക്ക് ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നെലമംഗല ഹൈവേയിലെ തിപ്പഗൊണ്ടനഹള്ളിയില്‍ വെച്ച് പഞ്ചസാര ചാക്കുകളുമായി വന്ന ട്രക്ക് ഹരീഷിന്റെ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ട്രക്കിന്റെ ഒരു ഭാഗം ബൈക്കില്‍ തട്ടി ഹരീഷിന് ബാലന്‍സ് നഷ്ടമാകുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ബൈക്കിന് മേലുള്ള നിയന്ത്രണം നഷ്ടമായ ഹരീഷ് ട്രക്കിന്റെ ടയറിനിടയിലേക്ക് വീണു. ട്രക്ക് മേലെക്കൂടി പാഞ്ഞ് കയറി. രക്ഷപ്പെടുത്തണേ എന്ന് ഹരീഷ് റോഡില്‍ വീണുകിടന്ന കരഞ്ഞതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
അതുവഴി പോയവരാരോ പോലീസിനെ വിവരം അറിയിച്ചു. എട്ട് മിനുട്ടോളം കഴിഞ്ഞാണ് ആംബുലന്‍സ് എത്തിയത്. അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുമ്പോഴും ഹരീഷിന് ജീവനുണ്ടായിരുന്നത്രെ. എന്നാല്‍ ആശുപത്രിയില്‍ എത്തി അല്‍പസമയം കഴിഞ്ഞതും ഹരീഷ് മരിച്ചു. തന്നെ രക്ഷപ്പെടുത്താനെത്തിയവരോട് ഹരീഷ് തന്റെ അവസാനത്തെ ആഗ്രഹം പറഞ്ഞിരുന്നു. കണ്ണുകള്‍ അടക്കമുള്ള തന്റെ അവയവങ്ങള്‍ ദാനം ചെയ്യണം എന്നതായിരുന്നു അത്.
ഹരീഷ് നഞ്ചപ്പ എന്ന ചെറുപ്പക്കാരന്റെ കണ്ണുകള്‍ രണ്ട് പേര്‍ക്ക് കാഴ്ചയാകും. മരിച്ചുകൊണ്ടിരിക്കുമ്പോഴും രണ്ട് പേര്‍ക്ക് കാഴ്ച ശക്തി നല്‍കാന്‍ ഈ യുവാവിന്റെ വാക്കുകള്‍ക്ക് സാധിച്ചു.
ട്രക്ക് െ്രെഡവറായ വരദരാജനെതിരെ പോലീസ് കേസെടുത്തു. അലക്ഷ്യമായ ഡ്രൈവിങിനാണ് ഇയാള്‍ക്കെതിരെ നെലമംഗല പോലീസ് കേസെടുത്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം  (2 minutes ago)

നറുക്ക് വീണത് സതീശന് കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫി..! കട്ടയ്ക്ക് ഡൽഹിയിൽ തീരുമാനം,ഛെ നാണക്കേട്  (3 minutes ago)

'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...  (17 minutes ago)

സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...  (24 minutes ago)

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (31 minutes ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (42 minutes ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (50 minutes ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (1 hour ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (2 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (2 hours ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (3 hours ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (3 hours ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (3 hours ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (3 hours ago)

Malayali Vartha Recommends