ഡീസല്‍ വില ലിറ്ററിന് 28 പൈസ വര്‍ദ്ധിപ്പിച്ചു, പെട്രോള്‍ വില ലിറ്ററിന് 32 പൈസ കുറച്ചു

പൊതുമേഖലാ എണ്ണ കമ്പനികള്‍ പെട്രോള്‍ വില ലിറ്ററിന് 32 പൈസ കുറച്ചു. എന്നാല്‍ ഡീസല്‍ വില ലിറ്ററിന് 28 പൈസ വര്‍ധിപ്പിക്കുകയും ചെയ്തു. പുതുക്കിയ വില ഇന്ന് അര്‍ധ രാത്രി മുതല്‍ നിലവില്‍ വരും. ഇതോടെ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 59.63 രൂപയായി. ഒരു ലിറ്റര്‍ ഡീസലിന് 44.96 രൂപയാണ് വില.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























