രാജ്യദ്രോഹക്കുറ്റത്തിന് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കും

രാജ്യദ്രോഹക്കുറ്റത്തിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ജെ.എന്‍.യു ക്യാംപസിലെത്തി രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തിയതുകയും വിദ്യാര്‍ത്ഥികള്‍ക്ക് രാഹുല്‍ പിന്തുണ നല്‍കിയെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ചാണ് അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. രാഹുല്‍ ക്യാംപസ് സന്ദര്‍ശിച്ചത് ജെ.എന്‍.യു വിദ്യാര്‍ത്ഥി കനയ്യ കുമാറിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പിന്തുണക്കാനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























