മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ ഏഴു പേര്‍ മരിച്ചു

മധ്യപ്രദേശിലെ രാജ്ഗഡിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് ഉത്തര്‍പ്രദേശ് സ്വദേശികള്‍ മരിച്ചു. ലക്‌നോയില്‍നിന്നു മുംബൈയിക്കുേ പോയ സംഘം സഞ്ചരിച്ചിരുന്ന സ്‌കോര്‍പിയോ കാര്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനു രാജ്ഗഡ് ജില്ലയിലെ സാരംഗ്പുരിലാണ് അപടമുണ്ടായത്.
ഏഴ് പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. കാറിന്റെ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























