സീതാറാം യെച്ചൂരിക്ക് വധ ഭീഷണി

സി.പി.എം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഫോണിലൂടെ വധ ഭീഷണി. ജെ.എന്‍.യു വിഷയത്തില്‍ രാജ്യദ്രോഹകുറ്റം ചുമത്തി വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ യെച്ചൂരിയും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ജെ.എന്‍.യു വിഷയത്തിലെ തന്റെ തന്റെ നിപപാട് വ്യക്തമായതോടെ ദിവസവും 1000 ത്തോളം ഫോണ്‍ വിളികളും അഞ്ഞൂറിലധികം മെസേജുകളും വരുന്നതായും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പോലീസ് സ്വമേധയ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഭീഷണിപ്പെടുത്തിയുള്ള ഫോണ്‍ വിളികള്‍ വന്ന നമ്പരുകള്‍ പോലീസിന് കൈമാറിയതായി യെച്ചൂരി പറഞ്ഞു. ജെ.എന്‍.യു വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി നിലപാട് എടുത്തതിനെ തുടര്‍ന്ന് മുന്‍പും ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























