ഡല്‍ഹിയില്‍ ടോള്‍ പ്ലാസയില്‍ വെടിവയ്പ്പ്: രണ്ടു പേര്‍ കൊല്ലപ്പെട്ടു

ഡല്‍ഹി ടോള്‍ പ്ലാസയില്‍ അജ്ഞാതന്‍ നടത്തിയ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ ബാദാര്‍പുര്‍ ടോള്‍പ്ലാസയിലാണ് വെടിവയ്പ് നടന്നത്. കൊള്ളനടത്താനുള്ള ശ്രമത്തിനിടെയാണ് വെടിവയ്പ് ഉണ്ടായതെന്നു കരുതുന്നു. ടോള്‍പ്ലാസയിലെ കാഷ്യറും സുരക്ഷാ ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























