സ്മൃതി ഇറാനി മാപ്പ് പറയണം: പ്രതിപക്ഷം ലോക്‌സഭയില്‍ ബഹളം വച്ചു

കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്‌സഭയില്‍ ബഹളം വച്ചു. ബജറ്റ് അവതരണത്തിനു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി എത്തിയപ്പോഴായിരുന്നു ബഹളം. എന്നാല്‍ സ്മൃതിക്കെതിരേ നല്‍കിയ അവകാശലംഘന നോട്ടീസ് തന്റെ പരിഗണനയിലാണെന്ന് സ്പീക്കര്‍ അറിയിച്ചതോടെയാണ് പ്രതിപക്ഷം തണുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























