Widgets Magazine
07
Jun / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ച് മറ്റൊരു വിവാഹത്തിന് ആര്യനാടെത്തി: വിവിധ ജില്ലകളിലായി പത്തോളം വിവാഹം കഴിച്ച യുവതി അറസ്റ്റിൽ...


69 ലക്ഷം രൂപ ജീവനക്കാർ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ; പൈസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനെന്ന് പറഞ്ഞ് വരുത്തി തട്ടിക്കൊണ്ട് പോയെന്ന് ജീവനക്കാരുടെ പരാതി: കേസെടുത്ത് പോലീസ്...


അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് കുറിച്ചി സ്വദേശിയിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്തു; മണിമല സ്വദേശിയായ 'ബിഷപ്പ്' ചിങ്ങവനം പൊലീസിന്റെ പിടിയിലായി


പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍... ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കി വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു

ജി- 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

07 JUNE 2025 04:27 AM IST
മലയാളി വാര്‍ത്ത

More Stories...

പാകിസ്ഥാനിലെ ജനങ്ങൾക്കെതിരെയല്ല, ഇന്ത്യയുടെ പോരാട്ടം ഭീകരതയ്‌ക്കെതിരെ; പഹൽഗാം ഭീകരാക്രമണം നടന്ന കശ്മീരിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

തലയറുത്ത നിലയില്‍ 17കാരിയുടെ മൃതദേഹം കനാലില്‍; അമ്മയും അനിയനും അറസ്റ്റില്‍

ടേക്ക് ഓഫിന് പിന്നാലെ കൊള്ളിയാൻ വീശി വിമാനത്തിൽ വൻ അപകടം; ആകാശച്ചുഴിയിൽ വീണ് ആടിയുലഞ്ഞതോടെ നിലവിളിച്ച് യാത്രക്കാർ; പിന്നാലെ അടിയന്തരമായി തിരിച്ചിറക്കി

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

വിവാഹം മാത്രമല്ല കുടുംബം സ്ഥാപിക്കാനുള്ള ഏക മാര്‍ഗം; വിവാഹം കഴിക്കാതെ തന്നെ സ്വവര്‍ഗ ദമ്പതികള്‍ക്ക് കുടുംബം രൂപീകരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി

ജി- 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് കാനഡ പ്രധാനമന്ത്രി . ഈ മാസം 15 മുതല്‍ 17 വരെയാണ് കാനഡയില്‍ ജി-7 ഉച്ചകോടി നടക്കുന്നത്. കാനഡ പ്രധാനമന്ത്രി തന്നെ ഫോണില്‍ വിളിച്ചു ക്ഷണിച്ച വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് എക്സില്‍ പങ്കുവച്ചത്.

''കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഫോണില്‍ വിളിച്ചതില്‍ സന്തോഷം. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പ് വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ഈ മാസം അവസാനം കാനഡയിലെ കനാനസ്‌കീസില്‍ നടക്കുന്ന ജി7 ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് നന്ദി പറയുകയും ചെയ്തു. പരസ്പര ബഹുമാനവും സമാന താല്‍പ്പര്യങ്ങളും വഴിയുള്ള വര്‍ധിത വീര്യത്തോടെ ഇന്ത്യയും കാനഡയും ഒരുമിച്ച് പ്രവര്‍ത്തിക്കും. ഉച്ചകോടിയിലെ ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു.'' മോദി എക്സില്‍ കുറിക്കുകയും ചെയ്തു.

അതേസമയം കാനഡ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കാലത്താണ് ഇന്ത്യ- കാനഡ ബന്ധം വഷളായത്. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ വധത്തിനു പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിച്ചാണ് ട്രൂഡോ ഇന്ത്യയുമായി ഇടഞ്ഞത്. രണ്ടു രാജ്യങ്ങളും പരസ്പരം ഹൈക്കമ്മീഷണര്‍മാരെ പുറത്താക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരട്ടക്കുട്ടികൾ ജനിച്ചതോടെ യൂട്രസ് നീക്കം ചെയ്യണമെന്ന് ഡോക്‌ടർ ...! പിന്നാലെ യുവതിയുടെ മരണ വാർത്ത; സിസേറിയന് ശേഷം സംഭവിച്ചത്? ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

വീടിന്റെ ചുവരിൽ അഹല്യ വരച്ച 'ആ ചിത്രം'.! കരി കൊണ്ടെഴുതിയ ആ വാക്ക്.! കുട്ടിയുടെ കഴുത്തിൽ എപ്പോഴും 'ആ വസ്തു'.! മരണത്തിന് മുന്നിൽ മുറിയിൽ സംഭവിച്ചത് ...?  (2 hours ago)

45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ച് മറ്റൊരു വിവാഹത്തിന് ആര്യനാടെത്തി: വിവിധ ജില്ലകളിലായി പത്തോളം വിവാഹം കഴിച്ച യുവതി അറസ്റ്റിൽ...  (2 hours ago)

മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനും വേണ്ടി ട്രോളിംഗ് നിരോധനം ; ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി വരെ ട്രോളിംഗ് നിരോധനമെന്ന് മന്ത്ര  (2 hours ago)

പാകിസ്ഥാനിലെ ജനങ്ങൾക്കെതിരെയല്ല, ഇന്ത്യയുടെ പോരാട്ടം ഭീകരതയ്‌ക്കെതിരെ; പഹൽഗാം ഭീകരാക്രമണം നടന്ന കശ്മീരിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഒരുലക്ഷത്തിനടുത്ത് ശമ്പളം  (3 hours ago)

69 ലക്ഷം രൂപ ജീവനക്കാർ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ; പൈസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനെന്ന് പറഞ്ഞ് വരുത്തി തട്ടിക്കൊണ്ട് പോയെന്ന് ജീവനക്കാരുടെ പരാതി: കേസെടുത്ത് പോലീസ്...  (3 hours ago)

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് കുറിച്ചി സ്വദേശിയിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്തു; മണിമല സ്വദേശിയായ 'ബിഷപ്പ്' ചിങ്ങവനം പൊലീസിന്റെ പിടിയിലായി  (3 hours ago)

അൻവറിന്റെ കോടികൾ ചിതലരിച്ചു..!ഇട്ടുമൂടാൻ പൂത്ത പണം, നിസ്‍കാരം കഴിഞ്ഞ് പള്ളിയിൽ ബക്കറ്റ് പിരിവ്..!  (4 hours ago)

ഞാൻ അടിച്ചു സാറെ.. സമനിലതെറ്റി അമ്മ 9 വയസുകാരി തൂങ്ങിമരിച്ച സമയം വീട്ടിൽ ആ ഒരാൾ  (4 hours ago)

അമ്മയ്‌ക്കൊപ്പം വരണമെന്ന് വാശി; വഴക്ക് പറഞ്ഞ് 'അമ്മ; പിന്നാലെ 9 വയസുകാരി മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചു; മുറിയിലേക്ക് നോക്കിയവർ കണ്ടത് കൊടുംഭീകര കാഴ്ച; കുരുക്കിട്ടത് എങ്ങനെ?  (7 hours ago)

ശബരിമലയിൽ ഭക്തൻ പിടഞ്ഞ് മരിച്ചു പ്രശനം വെച്ചു... പ്രശനപരിഹാരവയും രാഷ്ട്രപതി എത്തും മുന്നേ..!  (8 hours ago)

കണ്ടെയ്നറിലെ കൊടും ചതി തീരത്ത് ..19 PDP ബാരലുകൾ വലയിൽ..!മീനുകളുടെ വയറുനിറയെ ഈ വസ്തു,VDR-ന് ആദരാഞ്ജലികൾ  (8 hours ago)

'ബാക്കിൽ ഒരു സൗണ്ട് കേട്ടു, ഒരു പുകയും പൊട്ടിത്തെറിയും TVS ഷോറൂമിൽ സംഭവിച്ചത് ചാരമായത്ത് ലക്ഷങ്ങൾ  (9 hours ago)

റോഡിലൂടെ പോകുന്നതിനിടെ സ്‌കൂട്ടര്‍ കുഴിയില്‍ വീണ്  (13 hours ago)

Malayali Vartha Recommends