Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

ദക്ഷിണേന്ത്യയില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ കമല്‍ഹാസന്‍

08 JUNE 2025 06:37 PM IST
മലയാളി വാര്‍ത്ത

കന്നഡ തമിഴ് ഭാഷാ പരാമര്‍ശത്തില്‍ കര്‍ണാടകയില്‍ തഗ് ലൈഫ് വിലക്കിയതിന് തൊട്ടു പിന്നാലെയാണ് താരത്തിന്റെ ഹിന്ദി തമിഴ് പരാമര്‍ശം. തന്റെ പുതിയ ചിത്രമായ 'തഗ് ലൈഫിന്റെ ' പ്രൊമോഷനിടെയാണ് കമല്‍ഹാസന്‍ അഭിപ്രായം വ്യക്തമാക്കിയത്. വിദ്യാഭ്യാസം ഭാഷ അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് മുക്തമായിരിക്കണമെന്നും പഠനം എപ്പോഴും കാര്യക്ഷമമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് പകരം ഇംഗ്ലീഷ്, സ്പാനിഷ്, ചൈനീസ് പോലുള്ള അന്താരാഷ്ട്ര ഭാഷകള്‍ പഠിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കന്നഡ ഭാഷയെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങള്‍ക്കിടെ വിവാദത്തില്‍പ്പെട്ടിട്ടും, താരം പിന്നോട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.

താരം പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നത്. ചെന്നൈയില്‍ നടന്ന ഒരു പ്രമോഷണല്‍ പരിപാടിയില്‍ കമല്‍ഹാസന്‍ നടത്തിയ കന്നഡതമിഴ് പരാമര്‍ശത്തിന് ക്ഷമാപണം നടത്തിയില്ലെങ്കില്‍ തഗ് ലൈഫ് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് (കെഎഫ്‌സിസി) പറഞ്ഞിരുന്നു. കന്നഡ തമിഴില്‍ നിന്ന് ഉത്ഭവിച്ചെന്ന് താരം പറഞ്ഞതിന് പിന്നാലയെണ് അദ്ദേഹം എതിര്‍പ്പുകള്‍ നേരിട്ടത്. പരാമര്‍ശത്തിനെതിരെ കോടതിയില്‍ നിന്നുള്ള വിമര്‍ശനത്തെത്തുടര്‍ന്ന്, തഗ് ലൈഫ് കര്‍ണാടകയില്‍ റിലീസ് ചെയ്തിരുന്നില്ല.

ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ ത്രിഭാഷാ നയത്തെ ശക്തമായി എതിര്‍ത്തു. പഞ്ചാബ്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ നടന്‍ കമല്‍ ഹാസനും ആവര്‍ത്തിച്ചു. ലോകമെമ്പാടും അവസരം ലഭിക്കണമെങ്കില്‍ ഇംഗ്ലീഷ്, സ്പാനിഷ്, ചൈനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇംഗ്ലീഷ് ഇത്രയൊക്കെ മതിയാകും. ഇനി മുതല്‍ നിങ്ങള്‍ സ്പാനിഷോ ചൈനീസ് ഭാഷയോ പഠിക്കണം. 350 വര്‍ഷത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ശക്തമായ അടിത്തറ നമുക്കുണ്ട്. അത് വീണ്ടും പൊടുന്നനെ മാറ്റി ഹിന്ദി സ്ഥാപിക്കുമ്പോള്‍ അനാവശ്യമായി നിരവധി ആളുകളെ നിരക്ഷരരാക്കുകയാണ് ചെയ്യുക, പ്രത്യേകിച്ച് തമിഴ്‌നാട് പോലെയൊരു സംസ്ഥാനത്ത്'. അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (12 minutes ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (30 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (46 minutes ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (1 hour ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (1 hour ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (6 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (6 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (7 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (7 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (7 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (7 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends