തെലങ്കാന ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ വെടിവെയ്പ്പ്: ആറു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

തെലങ്കാന ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ പോലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടി. ആറു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























