ദേശിയ ഗാനത്തിലെ 'സിന്ധ്' എന്നഭാഗം നീക്കം ചെയ്യണമെന്ന് ശിവസേനാ

ദേശിയ ഗാനത്തിലെ 'സിന്ധ്' എന്നഭാഗം നീക്കം ചെയ്യണമെന്ന് ശിവസേനാ നേതാവ് അരവിന്ദ് സാവന്ദ്. പകരം യോജിച്ച പദം ഉപയോഗിക്കണമെന്നും സിന്ധ് എന്ന പേരില്‍ ഒരു സംസ്ഥാനവും ഇന്ത്യയിലില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിലെ ശൂന്യവേളയിലാണ് ശിവസേനാ നേതാവ് ആവശ്യം ഉന്നയിച്ചത്. പകരം പദം ഉപയോഗിക്കുമ്പോള്‍ വ്യക്തമായ ഈണത്തിലുള്ള വാക്ക് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























