സിഐഎസ്എഫ് ജവാന്റെ വെടിയേറ്റ് മലയാളി ജവാനും എഎസ്‌ഐയും കൊല്ലപ്പെട്ടു

മലയാളി ജവാനും എഎസ്‌ഐയും മഹാരാഷ്ട്രയില്‍ സിഐഎസ്എഫ് ജവാന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. പി. രനീഷ്, എഎസ്‌ഐ ഗണപതി ഷിന്‍ഡേ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം കോണ്‍സ്റ്റബിള്‍ ഹരീഷ് കുമാര്‍ സ്വയം വെടിയുതുര്‍ത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളുടെ, ഏഴുമാസം ഗര്‍ഭിണിയായ ഭാര്യ പ്രിയക്കും വെടിയേറ്റു. ഇരുവരെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























