Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

കനയ്യ കുമാറിനെതിരായ വ്യാജ വീഡിയോ നിര്‍മ്മിച്ചത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സഹായി; അറിയപ്പെടുന്ന സംഘപരിവാര പ്രവര്‍ത്തകയായ ശില്‍പ്പി തിവാരി പ്രതികൂട്ടില്‍

02 MARCH 2016 02:29 AM IST
മലയാളി വാര്‍ത്ത.

കുറച്ചെങ്കിലും അര്‍ഹതയുള്ളവരെ വലിയ സ്ഥാനങ്ങളില്‍ ഇരുത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കലങ്ങി മറിയും. ഇത് രാജ്യത്തെ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്‌നമാകുമ്പോള്‍ കാര്യങ്ങള്‍ ഗുരുതരം തന്നെ. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെതിരെ വ്യാജ വീഡിയോ നിര്‍മ്മിച്ചത് കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ സഹായി എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ഡല്‍ഹി സര്‍ക്കാര്‍ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് മാധ്യമങ്ങള്‍ ആഘോഷിച്ച വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞത്.
ലോകസഭ തിരഞ്ഞെടുപ്പില്‍ അമേട്ടിയിലെ സ്മൃതി ഇറാനിയുടെ കാമ്പയിന്‍ മാനേജര്‍ കൂടിയായിരുന്നു ശില്‍പ്പി. കനയ്യ കുമാറിന് എതിരെയുള്ള വ്യാജ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ട്വീറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു ശില്‍പ്പി ഒളിവില്‍ പോയിരിക്കുകയാണ്. സ്മൃതി ഇറാനിയുടെ ഉപദേഷ്ട് വായി ശില്‍പ്പിയെ നിയമിച്ചതിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ട് എന്ന ആരോപണങ്ങളും നേരത്തെ ഉയര്‍ന്നിരുന്നു.
ജെഎന്‍യു വിഷത്തില്‍ വിവാദപരമായ നിലപാട് സ്വകരിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് വേണ്ടി എഡിറ്റ് ചെയ്ത വീഡിയോ എത്തിച്ചതും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ തന്നെയായിരുന്നുവെന്ന ആരോപണങ്ങളും ഇതോടെ തെളിയിക്കപ്പെട്ടിരിക്കുക
ഈ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത് സ്മൃതി ഇറാനിയുടെ സഹായിയായ ശില്‍പ്പ തിവാരിയുടെ യുആര്‍എല്‍ അക്കൗണ്ടില്‍ നിന്നാണെന്ന് തെളിഞ്ഞിരുന്നു. അറിയപ്പെടുന്ന സംഘപരിവാര പ്രവര്‍ത്തകയായ ഇവര്‍ തിരഞ്ഞെടുപ്പ് മുതല്‍ സ്മൃതി ഇറാനിക്കൊപ്പമുണ്ട്.
ക്യൂ1 എന്ന് പേരിട്ടിരിക്കുന്ന ആദ്യ വീഡിയോയില്‍ കനയ്യ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന എഡിറ്റ് രംഗങ്ങളാണ് ഉള്ളത്. ക്യൂ2 എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തെ വീഡിയോ 'ശില്‍പ്പിതിവാരി' എന്ന യുആര്‍എല്‍ അഡ്രസ്സില്‍ നിന്നുമെടുത്ത വീഡിയോയാണ്. ഈ തെളിവുകളാണ് ഗൂഢാലോചനയില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന സംശയമുയരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (2 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (2 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (2 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (2 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (2 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (6 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (6 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (7 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (7 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (7 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (8 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (8 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (8 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (8 hours ago)

Malayali Vartha Recommends