Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

പഴയകാറ് ഉപേക്ഷിച്ചാല്‍ പുതിയ കാറിന് 15 ശതമാനം വിലക്കിഴിവ്; പദ്ധതി ഉടന്‍

03 MARCH 2016 02:15 AM IST
മലയാളി വാര്‍ത്ത.

പഴയകാറ് ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ പുതിയ കാറിന് 15 ശതമാനം വിലക്കിഴിവ് നല്‍കുന്ന പദ്ധതി ഉടനെ കൊണ്ടുവന്നേക്കും. മലിനീകരണതോത് കുറയ്ക്കുന്നതിന്റെ ഭാഗമായി ബിഎസ് ടു മാനദണ്ഡം വരുന്നതിന് മുമ്പ് നിര്‍മിച്ച വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കുന്നതിനാണ് പുതിയ പദ്ധതി ആലോചിക്കുന്നത്.
ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള് ഒഴിവാക്കുമ്പോള്‍ നിര്‍മാണചെലവ്, എകസൈസ് തീരുവ എന്നിവ ഉള്‍പ്പടെയുള്ളവയില്‍ 15 ശതമാനം വിലക്കിഴിവ് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. വാണിജ്യ, സ്വകാര്യവാഹനങ്ങള്‍ക്ക് പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കും. വാഹനങ്ങള്‍ ഒഴിവാക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന സര്ട്ടിഫിക്കറ്റ് ഉപയോഗിച്ച് പുതിയ വാഹനങ്ങള് വാങ്ങുമ്പോഴാണ് വിലക്കിഴിവലഭിക്കുക.
എകസൈസ് തീരുവയില്‍ 60 ശതമാനം കിഴിവ് നല്‍കാനാണ് ധനമന്ത്രാലയത്തോട് നിര്‍ദേശിച്ചിരിക്കുന്നതെന്ന് കരട് നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്ന ഉദ്യോസ്ഥാര്‍ സൂചിപ്പിച്ചു.
ബിഎസ് രണ്ട് മാനദണ്ഡം വരുന്നതിന് മുമ്പിറങ്ങിയ 40 ലക്ഷം ഫോര്‍ വീലറുകള്‍ രാജ്യത്ത് ഇപ്പോഴും നിരത്തിലുണ്ടെന്നാണ് കണക്ക്. ടുവീലറുകളാകട്ടെ ഒരുകോടിയോളവും വരും. രണ്ടാം ഘട്ടത്തില്‍ ഇരുചക്രവാഹനങ്ങളും പദ്ധതിക്കുകീഴില്‍ കൊണ്ടുവരും.
ബിഎസ് ഫൈവ് മാനദണ്ഡപ്രകാരമുള്ള വാഹനങ്ങളേക്കാള്‍ പത്തിരട്ടി മലിനീകരണം ബിഎസ് ടുവിന് മുമ്പുള്ള വാഹനങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് ഗതാഗതമന്ത്രാലയം അടുത്തയിടെ നടത്തിയ പഠനത്തില്‍ വെളിപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (2 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (2 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (2 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (2 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (2 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (6 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (6 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (7 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (7 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (7 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (8 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (8 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (8 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (8 hours ago)

Malayali Vartha Recommends