നോട്ടയ്ക്കും ഇനി പ്രത്യേക ചിഹ്‌നം

സുപ്രീകോടതി നിര്‍ദ്ദേശ പ്രകാരം ഏര്‍പ്പെടുത്തിയ 'നണ്‍ ഒഫ് ദി എബൗവ്'(നോട്ട) ബട്ടന് ഈ തിരഞ്ഞെടുപ്പ് മുതല്‍ പ്രത്യേക അടയാളമുണ്ടാകും.
മാതൃകാ ബാലറ്റിനു മേല്‍ ' X ' വരച്ച ചിഹ്‌നം നാഷണല്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ് ആവിഷ്‌കരിച്ചത്.
ബാലറ്റില്‍ സ്ഥാനാര്‍ത്ഥികളുടെ പേരിനു താഴെ ഏറ്റവും ഒടുവിലായി ഈ ചിഹ്‌നം കാണാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























