പിഎഫ് നികുതി പിന്‍വലിച്ചു

എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനു നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം പിന്‍വലിച്ചു.
നിര്‍ദേശം പിന്‍വലിച്ചതു സംബന്ധിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ പ്രഖ്യാപനം നടത്തി.
എന്നാല്‍ ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിന്നു തുക പിന്‍വലിച്ചാല്‍ നികുതി ഇടാക്കുമെന്നു ധനമന്ത്രി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























