ധര്‍മശാലയില്‍ നടക്കുന്ന ഇന്ത്യപാക് ട്വന്റി20 ലോകകപ്പ് മത്സരത്തിന് പാകിസ്താന്‍ കാണികള്‍ക്ക് നിയന്ത്രണം

19ന് ധര്‍മശാലയില്‍ നടക്കുന്ന ഇന്ത്യപാക് ട്വന്റി20 ലോകകപ്പ് മത്സരത്തിന് പാകിസ്താന്‍ കാണികള്‍ക്ക് നിയന്ത്രണം. മത്സരത്തിന് 250 പാക് കാണികള്‍ക്കു മാത്രമേ വിസ അനുവദിക്കുകയൂള്ളൂ. ഭീകരാക്രമണ സാധ്യതയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ത്യയിലത്തെുന്ന കാണികളെ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. ടിക്കറ്റും താമസസ്ഥലമടക്കമുള്ള വിവരങ്ങളും നല്‍കിയാല്‍ മാത്രമേ വിസ അനുവദിക്കൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























