വനിതാ എം പി പാര്‍ലമെന്റില്‍ എത്തിയത് ഹാര്‍ലി ഡേവിഡ്‌സണില്‍

ഭര്‍ത്താവിന് പോലും ഓടിക്കാന്‍ കൊടുക്കാത്ത ബൈക്കാണ്- വനിതാ ദിനത്തില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് ഓടിച്ച് എത്തിയ 42-കാരിയായ വനിതാ എം പി രെന്‍ജീത് രെഞ്ചന്‍ പറഞ്ഞു. ബീഹാറില്‍ നിന്നുമുള്ള എം പീയാണ് രഞ്ജിത്. ഭര്‍ത്താവും അവിടെ നിന്നുള്ള എംപിയാണ്. അദ്ധേഹത്തെ വേണമെങ്കില്‍ പിന്നില്‍ ഇരുത്തം എന്നായിരുന്നു രെന്‍ജിതിന്റെ നിലപാട്. സ്വന്തം സമ്പാദ്യം കൊണ്ട് വാങ്ങിയ ബൈക്ക് ആണ്. ഹാര്‍ലിക്ക വില 4.5 ലക്ഷം രൂപ. അതുകൊണ്ട് തന്നെ ഇത് സ്വന്തം കൈ വിട്ടു വേറെ ആര്‍ക്കും കൊടുക്കില്ല എന്ന് നേരത്തെ രെന്‍ജിത് ഉറപ്പിച്ചിരുന്നു. പിന്നെ ഭാര്‍ത്താവയത് കൊണ്ട് ഒരു സീറ്റില്‍ വേണമെങ്കില്‍ ഇരിക്കാം എന്ന വാഗ്ദാനവും കൊടുത്തു. ബൈക്കിലുമായിരിക്കും സൈക്കിളിലുമായിരിക്കും ഇനി താന്‍ സ്ഥിരം എത്തുന്നത് എന്ന് രണ്ടു മക്കളുടെ അമ്മ കൂടിയായ എം.പി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























