ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ വിശ്വസാംസ്‌കാരികോല്‍സവത്തിന്റെ സംഘാടകര്‍ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും

നഷ്ടപരിഹാരത്തുക ഉടന്‍ അടയ്ക്കണമെന്ന ദേശീയ ഹരിത െ്രെടബ്യൂണലിന്റെ ഉത്തരവിനെതിരെ വിശ്വ സാംസ്‌കാരികോല്‍സവത്തിന്റെ സംഘാടകര്‍ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്തതിനാല്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന നിലപാടിലാണ് ശ്രീ ശ്രീ രവിശങ്കര്‍. ദേശീയ ഹരിത രെടബ്യൂണല്‍ ഈ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ ഇന്ന് പ്രത്യേക വാദം കേള്‍ക്കും.
ഡല്‍ഹി വികസന അതോറിറ്റിയുടെയും കേന്ദ്ര മലിനീകരണ നിയന്ത്രണ കമ്മിറ്റിയുടെയും അഭിഭാഷകരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























