കനയ്യക്ക് വധഭീഷണി ഉയര്‍ത്തി വാട്‌സ് ആപ്

കനയ്യയെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത പോസ്റ്റര്‍ പ്രചരിച്ചതിനുപിന്നാലെ അതേ രീതിയിലുള്ള പോസ്റ്റര്‍ ജന്തര്‍ മന്ദിറില്‍ പതിച്ചതായി വാട്‌സ് ആപിലും സമൂഹമാധ്യമത്തിലും പ്രചരിച്ചു. വിവരം അറിഞ്ഞ് പോലീസ് സംഘം ജന്തര്‍മന്ദിറില്‍ പരിശോധന നടത്തിയെങ്കിലും പോസ്റ്ററുകള്‍ കണെ്ടത്തിയില്ല. രാജ്യദ്രോഹികളെ വെടിവച്ചു കൊല്ലുന്നത് ദേശീയ ഉത്തരവാദിത്വമാണെന്നാണ് വാട്‌സ് ആപ് പ്രചാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























